പാകിസ്താന് ബാലിസ്റ്റിക് മിസൈൽ ഭാഗങ്ങൾ നിർമ്മിച്ചു നൽകി; മൂന്ന് ചൈനീസ് കമ്പനികളെ വിലക്കി അമേരിക്ക
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പാകിസ്താന് ബാലിസ്റ്റിക് മിസൈൽ ഭാഗങ്ങൾ നിർമ്മിച്ചു നൽകി; മൂന്ന് ചൈനീസ് കമ്പനികളെ വിലക്കി അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 08:56 pm IST
FacebookTwitterWhatsAppTelegram

വാഷിം​ഗ്ടൺ: മൂന്ന് ചൈനീസ് കമ്പനികൾക്ക് നിരോധനം ഏർപ്പെടുത്തി അമേരിക്ക. ജനറൽ ടെക്നോളജി, ബെയ്ജിംഗ് ലുവോ ലുവോ ടെക്നോളജി ഡെവലപ്മെന്റ് കോ, ചാങ്സോ യുടെക് കോമ്പോസിറ്റ് കമ്പനി എന്നീ കമ്പനികൾക്കാണ് വിലക്ക്. പാക് ബാലിസ്റ്റിക് മിസൈലിന് വേണ്ടിയുള്ള പാർട്‌സുകൾ നിർമ്മിച്ചു നൽകിയതിനാണ് വിലക്ക്. ആഗോള തലത്തിൽ വൻ നാശം വിതയ്‌ക്കാൻ സാധ്യതയുള്ള ആയുധങ്ങളുടെ വ്യാപനം തടയുന്നതിന്റ ഭാഗമായാണ് നിരോധനം.

ഓർഡർ 13382 പ്രകാരം ചൈനീസ് കമ്പനികളെ നിയന്ത്രിക്കുന്നതിന്റ ഭാഗമായി ശക്തമായ നടപടികളാണ് അമേരിക്ക കൈക്കൊണ്ടിരിക്കുന്നത്. മൂന്ന് കമ്പനികൾ പാകിസ്താന്റെ ബാലിസ്റ്റിക് മിസൈലുകൾക്കാവശ്യമായ പാർട്സുകൾ നിർമ്മിച്ചു നൽകിയെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് കണ്ടെത്തുകയായിരുന്നു. റോക്കറ്റ് എഞ്ചിനെ പരസ്പരം ബന്ധിപ്പിക്കുന്ന ബാരോസിംഗ് മെറ്റീരിയലാണ് ജനറൽ ടെക്‌നോളജി നിർമ്മിച്ചു നൽകിയത്. സോളിഡ് പ്രൊപ്പെല്ലിന്റ നിർമ്മാണത്തിന് സഹായിക്കുന്ന സപ്ലൈമാൻഡ്രൽസ് ആണ് ബെയ്ജിംഗ് ലുവോ ലുവോ ടെക്നോളജി നിർമ്മിച്ചു നൽകിയത്. മിസൈൽ ടെക്‌നോളജിക്ക് ആവശ്യമായ ഡി ഗ്ലാസും ക്വാർട്‌സ് ഫാബ്രിക്കും ചാങ്സോ യുടെക് കോമ്പോസിറ്റ് കമ്പനിയും നൽകി.

ആഗോളതലത്തിൽ ബാലിസ്റ്റിക് മിസൈലുകൾക്ക് എതിരെ എടുത്തിരിക്കുന്ന അമേരിക്കൻ നയത്തിന്റ ഭാഗമാണ് കമ്പനികൾക്ക് നിരോധനം. ലോകത്തിന് വിപത്തുണ്ടാക്കുന്ന തരത്തിൽ എവിടെ ആയുധ നിർമ്മാണം നടത്തിയാലും അതിനെ ചെറുക്കുമെന്ന് അമേരിക്ക പറഞ്ഞു. പാകിസ്താനെ പോലെ തീവ്രവാദത്തിന് ഇടം നൽകുന്ന രാഷ്‌ട്രങ്ങളുടെ കയ്യിൽ ബാലിസ്റ്റിക് ടെക്നോളജി ലഭിക്കുന്നത് ലോകത്തിന് ശുഭകരമല്ല. ഇത് കണക്കിലെടുക്കാതെയാണ് ചൈനീസ് കമ്പനികൾ പാകിസ്താനെ സഹായിച്ചത്.

Tags: PakistanamericaCHINESE COMPANIES
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies