Chingam - Janam TV
Friday, November 7 2025

Chingam

സമൃദ്ധിയുടെയും നന്മയുടെയും പൂവിളി; മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം

ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്ക്ക് ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഔദ്യോഗിക ആഘോഷ പരിപാടികൾ ഇല്ലെങ്കിലും ...

ചിങ്ങപ്പിറവി ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ; തിരുപ്പതിയിൽ ദർശനം നടത്തി താരം

പ്രതീക്ഷകളുടെ ചിങ്ങപൊൻപുലരി പിറന്നു. മലയാളികളുടെ ജീവിതത്തിലെ ആണ്ടുപിറപ്പാണ് ഇന്ന്. ലോകമെമ്പാടുമുള്ള മലയാളികൾ ചിങ്ങപ്പിറവി ആഘോഷമാക്കുന്നു. ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദൻ ചിങ്ങപ്പിറവി ആശംസകൾ നേർന്നിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് താരം ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി ക്ഷേത്ര നട ...

ചിങ്ങമാസപ്പുലരിയിൽ ആശംസകൾ നേർന്ന് മോഹൻലാൽ

കർക്കിടകത്തിന്റെ കാർമേഘങ്ങൾ മാറി പ്രതീക്ഷകളുമായി ചിങ്ങത്തിന്റെ പൊൻപുലരി പിറന്നിരിക്കുകയാണ് . മലയാളികളുടെ ജീവിതത്തിലെ ആണ്ടുപിറപ്പ്. ലോകമെമ്പാടുമുള്ള മലയാളികൾ ചിങ്ങപ്പിറവി ആഘോഷമാക്കുന്നു. ഇപ്പോഴിതാ ചിങ്ങമാസപ്പുലരിയിൽ പുതുവർഷം ആശംസിച്ചിരിക്കുകയാണ് പ്രിയ ...

പൊന്നിൻ ചിങ്ങമെത്തി; പ്രതീക്ഷകളോടെ പുതുവർഷത്തെ വരവേറ്റ് മലയാളികൾ 

ഇന്ന് ചിങ്ങം ഒന്ന്. പുതുവർഷാരംഭത്തോടൊപ്പം കർഷക ദിനം കൂടിയാണ് ഇന്ന് കേരളത്തിന്. ചിങ്ങമെത്തിയതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ എല്ലാവർഷവും ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ ...

നാളെ പുതുവർഷം; ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി ക്ഷേത്ര നട ...

 ചിങ്ങം ഒന്ന് കരിദിനം; സർക്കാരിന്റെ നിസംഗതയിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് നെല്ല്  കർഷകർ

പാലക്കാട്: ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കുമെന്ന് അറിയിച്ച് കർഷകർ. പ്രിൻസിപ്പൽ കൃഷി ഓഫീസർ നെല്ല് കർഷകരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് കരിദിനം ആചരിക്കാൻ തീരുമാനമായത്. ആയിരക്കണക്കിന് ...