Chirag paswan - Janam TV
Friday, November 7 2025

Chirag paswan

ഡൽഹി തെരഞ്ഞെടുപ്പ്; എൻഡിഎയ്‌ക്ക് ശക്തി പകരാൻ ലോക്ജനശക്തി പാർട്ടിയും; സീറ്റുകളുടെ എണ്ണത്തേക്കാൾ വിജയസാധ്യതയ്‌ക്ക് പ്രാധാന്യമെന്ന് ചിരാഗ് പാസ്വാൻ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തി പകരാൻ ലോക്ജനശക്തി പാർട്ടിയും. നിയമസഭാ തെരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ ...

റഷ്യൻ സൈന്യത്തിനായി ബൂട്ട് നിർമിക്കുന്ന ഹാജിപൂരിലെ നിർമാണശാല സന്ദർശിക്കാൻ ചിരാ​ഗ് പാസ്വാൻ; വിപുലീകരിക്കുമെന്ന് ഉറപ്പ് നൽകി കേന്ദ്രമന്ത്രി

പട്ന: റഷ്യയോളമെത്തി നിൽക്കുന്ന ഹാജിപൂർ പെരുമയിൽ സന്തോഷം പ്രകടിപ്പിച്ച് കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രി ചിരാ​ഗ് പാസ്വാൻ. ബിഹാർ ജനതയുടെ അഭിമാനമാണ് ഹാജിപൂരിലെ ബൂട്ടുകളെന്നും ഉടൻ ...

അന്ന് വെള്ളിത്തിരയിൽ, ഇന്ന് പാർലമെന്റിൽ; വീണ്ടുമൊന്നിച്ച് നായകനും നായികയും

ന്യൂഡൽഹി: സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി നിരവധി താരങ്ങൾ പാർലമെന്റിലേക്ക് എത്തിപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ എംപി സ്ഥാനം സ്വന്തമാക്കിയ ബോളിവുഡ് താരങ്ങളാണ് ബിജെപിയുടെ കങ്കണാ റണാവത്തും എൽജെപിയുടെ ചിരാ​ഗ് ...

നളന്ദ സർവകലാശാലയുടെ പുനഃസ്ഥാപനം വളരെക്കാലമായി ഇന്ത്യക്കാർ ആ​ഗ്രഹിച്ചത്; പ്രധാനമന്ത്രിയെ പ്രശംസിച്ച് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

ന്യൂഡൽഹി: നളന്ദ സർവകലാശാലയുടെ പുതിയ കാമ്പസിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. സർവ്വകലാശാല പുനഃസ്ഥാപിക്കുക എന്നത് വളരെക്കാലമായി ഇന്ത്യക്കാരുടെ ആ​ഗ്രഹം ആണെന്നും ...

ബിഹാർ രാഷ്‌ട്രീയത്തിലെ യുവ മുഖം; രാംവിലാസ് പാസ്വന്റെ പുത്രൻ; ചിരാ​ഗ് പാസ്വാൻ മന്ത്രിസഭയിൽ

ബിഹാർ രാഷ്ട്രീയത്തിലെ യുവ മുഖമാണ് ചിരാഗ് പാസ്വാൻ. ലോക് ജനശക്തി പാർട്ടി (രാം വിലാസ്) പ്രതിനിധീകരിച്ചാണ് അദ്ദേഹം മൂന്നാം മോദി മന്ത്രിസഭയിൽ ഇടംനേടിയത്. ലോക് ജനശക്തി പാർട്ടി ...

ഭാരതത്തിലെ ജനങ്ങൾക്ക് മോദിയിൽ പൂർണ വിശ്വാസമുണ്ട്; എൻഡിഎക്ക് ചരിത്ര വിജയം ലഭിക്കാൻ കാരണം നരേന്ദ്രമോദി: ചിരാ​ഗ് പാസ്വാൻ

ന്യൂഡൽഹി: എൻഡിഎ പാർലമെന്ററി യോ​ഗത്തിൽ നരേന്ദ്രമോദിക്ക് പ്രശംസകളുമായി ലോക ജനശക്തി പാർട്ടി (റാം വിലാസ്) നേതാവ് ചിരാ​ഗ് പാസ്വാൻ. മോദിയുടെ ഇച്ഛാശക്തിയാണ് ചരിത്ര വിജയം നേടാൻ സാധിച്ചതിന് ...

എൻഡിഎയുടെ നേട്ടം നരേന്ദ്രമോദിയുടെ വിജയം; മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിരാഗ് പാസ്വാൻ

ന്യൂഡൽഹി: നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കുക എന്നതായിരുന്നു തന്റെ ഏക ലക്ഷ്യമെന്ന് ലോക് ജൻശക്തി പാർട്ടി(റാം വിലാസ്) നേതാവ് ചിരാഗ് പാസ്വാൻ. ക്യാബിനറ്റ് മന്ത്രി സ്ഥാനങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ചിരാഗ് ...

ബിജെപിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു; ബിഹാർ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ചിരാഗ് പസ്വാൻ

പട്‌ന: ബിഹാറിലെ ബിജെപി- ജെഡിയു സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എൽജെപി( രാംവിലാസ്) അദ്ധ്യക്ഷൻ ചിരാഗ് പസ്വാൻ. ദേശീയ തലത്തിൽ എന്ന പോലെ താനും തന്റെ പാർട്ടിയും സംസ്ഥാന ...

ഏറെകാലമായുള്ള ബിഹാറിന്റെ ആ​ഗ്രഹം പ്രധാനമന്ത്രി സഫലമാക്കി; കർപ്പൂരി താക്കൂരിന്‌ ഭാരതരത്‌ന സമ്മാനിച്ചതിൽ സന്തോഷം അറിയിച്ച് ചിരാ​ഗ് പസ്വാൻ

പട്ന: കർപ്പൂരി ഠാക്കൂറിന് ഭാരതരത്‌ന ലഭിച്ചതിൽ സന്തോഷം അറിയിച്ച് ലോക് ജനശക്തി പാർട്ടി നേതാവും മുൻ കേന്ദ്രമന്ത്രി രാം വിലസ് പസ്വാന്റെ മകനുമായ ചിരാഗ് പസ്വാൻ. കർപ്പൂരി താക്കൂരിന്‌ ...

സ്നേഹത്തിനും ബഹുമാനത്തിനും പ്രധാനമന്ത്രിയോട് നന്ദി: എൻഡിഎ യോഗത്തിന് ശേഷം ചിരാഗ് പാസ്വാൻ

ന്യൂഡൽഹി: സ്നേഹത്തിനും ബഹുമാനത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിച്ച് ലോക് ജനശക്തി പാർട്ടി (രാം വിലാസ്) അദ്ധ്യക്ഷൻ ചിരാഗ് പാസ്വാൻ. എൻഡിഎ യോഗത്തിൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ...

എൻഡിഎയിലേക്ക് ലോക് ജനശക്തി പാർട്ടിയും;  കുടുംബത്തിലേക്ക് സ്വാഗതം ചെയ്ത് ജെപി നദ്ദ 

ന്യൂഡൽഹി: എൻഡിഎയ്ക്ക് കീഴിലുള്ള 38 പാർട്ടികളുടെ യോ​ഗം നാളെ നടക്കാനിരിക്കെ ലോക് ജനശക്തി പാർട്ടിയും ബിജെപിക്കൊപ്പം ചേർന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും ചിരാഗ് പാസ്വാനും ...

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുമായി കൂടിക്കാഴ്ച നടത്തി ചിരാഗ് പസ്വാൻ

പാട്‌ന: മുൻ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ മകനും എൽജെപി രാംവിലാസ് വിഭാഗം ദേശീയ അദ്ധ്യക്ഷനുമായ ചിരാഗ് പസ്വാൻ കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായിയുമായി കൂടിക്കാഴ്ച നടത്തി. എൽജെപി ...