കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുമായി കൂടിക്കാഴ്ച നടത്തി ചിരാഗ് പസ്വാൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുമായി കൂടിക്കാഴ്ച നടത്തി ചിരാഗ് പസ്വാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 07:41 pm IST
FacebookTwitterWhatsAppTelegram

പാട്‌ന: മുൻ കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്റെ മകനും എൽജെപി രാംവിലാസ് വിഭാഗം ദേശീയ അദ്ധ്യക്ഷനുമായ ചിരാഗ് പസ്വാൻ കേന്ദ്ര സഹമന്ത്രി നിത്യാനന്ദ് റായിയുമായി കൂടിക്കാഴ്ച നടത്തി. എൽജെപി നേതാക്കളുടെ സമ്മേളനത്തിന് മുമ്പാണ് കൂടിക്കാഴ്ച നടന്നത്. 2024-ൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തയ്യാറെടുപ്പിനെ സംബന്ധിച്ചുള്ള ചർച്ചകൾ നടന്നു.

തങ്ങൾക്കിടയിലുള്ള ബന്ധം വളരെ പഴയതാണ്. ആ ബന്ധം എല്ലാകാലത്തും തുടരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പരസ്പരം കണ്ടുമുട്ടുമ്പോഴെല്ലാം തങ്ങൾക്കിടയിൽ മനോഹരമായ സംഭാഷണമാണ് ഉണ്ടാകുന്നതെന്നും ഇന്നും അതുപോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും രാം വിലാസ് പസ്വാനും രാജ്യത്തെ സേവിക്കാനാണ് പ്രവർത്തിച്ചിരുന്നതെന്നും ഒരിക്കലും തമ്മിൽ തർക്കമോ അഭിപ്രായവ്യത്യാസങ്ങളോ ഉണ്ടായിട്ടില്ല. ചിരാഗുമായും അതുപോലെ തന്നെയുള്ള ബന്ധമാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ബിഹാറിലെ അരക്ഷിതാവസ്ഥയും ഭരണപക്ഷത്തിന്റെ പാളിച്ചകളും ചിരാഗ് കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ നിതിഷ് കുമാറും ലാലുപ്രസാദ് യാദവും മുന്നണി രൂപീകരിച്ചാണ് മത്സരിക്കുക. പ്രതിപക്ഷ ഐക്യത്തെ കുറിച്ചും രാഷ്‌ട്രീയ നീക്കങ്ങളും ചിരാഗ് മന്ത്രിയെ ധരിപ്പിച്ചതായാണ് അഭ്യുഹം. നിലവിൽ എൽജെപി ഭാഗിക്കപ്പെട്ടങ്കിലും ഇരു പാർട്ടികളും ബിജെപിയ്‌ക്കൊപ്പമാണ്. രാംവിലാസ് പസ്വാന്റെ മകൻ ചിരാഗ് നയിക്കുന്ന പക്ഷവും രാംവിലാസ് പസ്വാന്റെ സഹോദരൻ നയിക്കുന്ന പക്ഷവും. ഇരു പാർട്ടികളും ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയുടെ ഭാഗമാണ്. ബിഹാറിലെ ഒഴിച്ചുകൂടാനാകത്ത കരുത്താണ് എൽജെപി. ആദ്യ മോദി സർക്കരിൽ രാംവിലാസ് പസ്വാൻ മന്ത്രിയായി പ്രവർത്തിച്ചിരുന്നു.

Tags: Chirag paswanBihar
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies