അയ്യങ്കാളിജയന്തി ആഘോഷത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ ഔട്ട്; ഉദ്ഘാടകനായി ചിറ്റയം ഗോപകുമാര്‍; പുതിയ പോസ്റ്റർ പുറത്തിറക്കി കെപിഎംഎസ്
പത്തനംതിട്ട: അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യെ മാറ്റി.സെപ്തംബര്‍ ആറിന് നടത്താനിരിക്കുന്ന പരിപാടിയില്‍ നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയത്. ...





