Choclate - Janam TV
Friday, November 7 2025

Choclate

മിഠായി കാണിച്ച് പ്രലോഭനം; വഴങ്ങില്ലെന്നുകണ്ടപ്പോൾ ബലപ്രയോഗം; കൊച്ചിയിൽ കുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കൊച്ചി: ഇടപ്പള്ളിയിൽ അഞ്ചും ആറും വയസുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കാറിലെത്തിയ സംഘമാണ് ട്യൂഷന് പോകാനിറങ്ങിയ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും അടങ്ങുന്ന ...

ചോക്ലേറ്റ് വാങ്ങി ലഹരി ചേർക്കും; ​ഗിഫ്റ്റ് കവറിൽ പൊതിഞ്ഞ് സമ്മാനമായി കൈമാറും; സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് കൊച്ചിയിൽ വൻ സംഘം

കൊച്ചി: എറണാകുളത്ത് ബ്രാൻഡഡ് ചോക്ലേറ്റിൽ രാസലഹരി ചേർത്ത് വിൽപ്പന തകൃതി. പ്രായപൂർത്തിയാകാത്തവരെ ലക്ഷ്യമിട്ടാണ് വിതരണവും വിൽപ്പനയും നടക്കുന്നതെന്നാണ് കണ്ടെത്തൽ. കടകളിൽ നിന്നും ചോക്ലേറ്റുകൾ വാങ്ങി ഇതിൽ ലഹരിവസ്തുക്കൾ ...

വയനാട് മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് വയറുവേദന; ബേക്കറിയിൽ പരിശോധന നടത്തി ആരോഗ്യ വിഭാഗം

വയനാട്: മേപ്പാടിയിൽ മിഠായി കഴിച്ച കുട്ടികൾക്ക് വയറുവേദന. മേപ്പാടിയിലെ മദ്രാസിയിലുള്ള വിദ്യാർത്ഥികളെയാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മദ്രസയിലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി മിഠായി കഴിച്ചവർക്കാണ് വയറുവേദനയുണ്ടായത്. ...

ചോക്ലേറ്റ് വായിലിട്ടപ്പോൾ കല്ലുപോലെ എന്തോ തടഞ്ഞു; അദ്ധ്യാപികയ്‌ക്ക് കിട്ടിയത് വെപ്പുപല്ലുകൾ

ഭോപ്പാൽ: ചോക്ലേറ്റിനുള്ളിൽ നിന്നും അദ്ധ്യാപികയ്ക്ക് ലഭിച്ചത് വയ്പ്പ് പല്ലുകൾ. ഖാർഗോൺ സ്വദേശിനിയായ റിട്ടയേർഡ് സ്കൂൾ പ്രിൻസിപ്പൽ മായാദേവി ഗുപതയ്ക്കാണ് ചോക്ലേറ്റ് കഴിക്കവേ അതിനുള്ളിൽ നിന്നും 4 വെപ്പുപല്ലുകൾ ...

ഇതാണ് മോഷണം!! കള്ളൻ അടിച്ചുമാറ്റിയത് 2 ലക്ഷം കാഡ്ബറി ചോക്ലേറ്റ്

സ്വർണം,പണം മുതലായവയാണ് കള്ളന്മാർ കൂടുതലായും മോഷ്ടിക്കുന്നത്. വ്യത്യസ്തമായ ഒരു മോഷണം നടത്തി സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ് 32 കാരനായ ജോബി പൂൾ. രണ്ട് ലക്ഷം മിഠായി മോഷ്ടിച്ചാണ് ജോബി ...

ചോക്ലേറ്റ് ഇഷ്ടമാണോ? എങ്കിൽ ചോക്ലേറ്റ് പ്രേമികൾ കണ്ടിരിക്കേണ്ട അഞ്ച് സ്ഥലങ്ങൾ…

ഇന്ന് അന്താരാഷ്ട്ര ചോക്ലേറ്റ് ദിനം. സ്‌നേഹത്തിന്റെയും അഭിനന്ദനത്തിന്റെയും ആഹ്ലാദത്തിന്റെയും ഓർമ്മപ്പെടുത്തലുകളായി ഈ ദിനം അനുസ്മരിക്കപ്പെടുന്നു. സാംസ്‌കാരിക അതിരുകൾക്കപ്പുറം സന്തോഷത്തിന്റെ നിറങ്ങൾ ചാലിച്ച് ഏവരും ഒത്തു ചേരുന്നു എന്നതാണ് ...