ഇതാണ് മോഷണം!! കള്ളൻ അടിച്ചുമാറ്റിയത് 2 ലക്ഷം കാഡ്ബറി ചോക്ലേറ്റ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇതാണ് മോഷണം!! കള്ളൻ അടിച്ചുമാറ്റിയത് 2 ലക്ഷം കാഡ്ബറി ചോക്ലേറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2023, 09:36 pm IST
Facebook
Twitter
WhatsAppTelegram

സ്വർണം,പണം മുതലായവയാണ് കള്ളന്മാർ കൂടുതലായും മോഷ്ടിക്കുന്നത്. വ്യത്യസ്തമായ ഒരു മോഷണം നടത്തി സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ് 32 കാരനായ ജോബി പൂൾ. രണ്ട് ലക്ഷം മിഠായി മോഷ്ടിച്ചാണ് ജോബി വൈറലായത്. വ്യത്യസ്തമായ മോഷണം നടന്നത് യുകെയിലാണ്. 32 ലക്ഷം രൂപയുടെ കാഡ്ബറി ചോക്ലേറ്റാണ് ഇയാൾ മോഷ്ടിച്ചിരിക്കുന്നത്. ഫെബ്രുവരി 11 ന് ടെൽഫോർഡിലെ സ്റ്റാഫോർഡ് പാർക്കിലെ ഒരു ഫാക്ടറിയിൽ അതിക്രമിച്ച് കയറി 40,000 ഡോളർ (32,79,720 രൂപ) വിലമതിക്കുന്ന കാഡ്ബറി ക്രീം മിഠായിയാണ് മോഷ്‌ടിച്ചത്.

സംഭവത്തെ തു‌ടർന്ന് ജോബിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേസിൽ ജോബിയ്‌ക്ക് ഒന്നര വർഷം ശിക്ഷയും വിധിച്ചിരിക്കുകയാണ് കോടതി. രണ്ട് ലക്ഷം ചോക്ലേറ്റ് മോഷ്ടിക്കാന് വാഹനവുമായാണ് ഇയാൾ പോയത്. മിഠായി കടയിൽ അതിക്രമിച്ച് കയറി എന്തിനാണ് ഇയാൾ മോഷണം ന‌‌ടത്തിയതെന്ന കാര്യം വ്യക്തമല്ല. കാഡ്ബറി ഫാക്‌ടറിയിൽ കയറി മോഷണം, വ്യാവസായ യൂണിറ്റിൽ നാശനഷ്‌ടമുണ്ടാക്കൽ, ഇൻഷുറൻസില്ലാത്ത വാഹനം ഓടിക്കൽ എന്നിവ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മിഠായി മോഷ്ടാവിനെ പിടികൂടിയ വിവരം പോലീസ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കാഡ്ബറി യുകെയിൽ പ്രതിവർഷം 220 ദശലക്ഷം പാൽ ചോക്ലേറ്റ് മിഠായികളാണ് വിൽക്കുന്നത്.

Tags: SUBChoclate
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies