ചോക്ലേറ്റ് ഇഷ്ടമാണോ? എങ്കിൽ ചോക്ലേറ്റ് പ്രേമികൾ കണ്ടിരിക്കേണ്ട അഞ്ച് സ്ഥലങ്ങൾ...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചോക്ലേറ്റ് ഇഷ്ടമാണോ? എങ്കിൽ ചോക്ലേറ്റ് പ്രേമികൾ കണ്ടിരിക്കേണ്ട അഞ്ച് സ്ഥലങ്ങൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2023, 03:37 pm IST
FacebookTwitterWhatsAppTelegram

ഇന്ന് അന്താരാഷ്‌ട്ര ചോക്ലേറ്റ് ദിനം. സ്‌നേഹത്തിന്റെയും അഭിനന്ദനത്തിന്റെയും ആഹ്ലാദത്തിന്റെയും ഓർമ്മപ്പെടുത്തലുകളായി ഈ ദിനം അനുസ്മരിക്കപ്പെടുന്നു. സാംസ്‌കാരിക അതിരുകൾക്കപ്പുറം സന്തോഷത്തിന്റെ നിറങ്ങൾ ചാലിച്ച് ഏവരും ഒത്തു ചേരുന്നു എന്നതാണ് ഈ ദിനത്തിന്റെ പ്രത്യേകത. ചോക്ലേറ്റിനോട് ചിലർക്കുള്ളത് അടങ്ങാത്ത പ്രണയവും എന്നാൽ മറ്റുചിലർ ഇതിനെ കാണുന്നത് പ്രണയം പങ്കിടാനുള്ള ഒരു ഉപാധിയുമായാണ്. ഇത്തരത്തിൽ ചോക്ലേറ്റ് എന്നത് കാഴ്ചയ്‌ക്കും രുചിയ്‌ക്കും അപ്പുറം മനുഷ്യ മനസിന് നൽകുന്ന സന്തോഷം പലതാണ്. എന്നാൽ നിങ്ങളൊരു ചോക്ലേറ്റ് പ്രേമിയാണ് എങ്കിൽ ഉറപ്പായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ കൂടിയുണ്ട്. ചോക്ലേറ്റിന്റെ ചരിത്രത്തിൽ തന്നെ നിർണായക പങ്കുവഹിച്ച ചില ഇടങ്ങളാണ് ഇവ. യാത്രയെയും ചോക്ലേറ്റിനെയും ഇഷ്ടപ്പെടേണ്ടവർ ഉറപ്പായും കണ്ടിരിക്കേണ്ട അഞ്ച് അഞ്ച് ഇടങ്ങളാണിതാ…

1. ബ്രസ്സൽസ്, ബെൽജിയം

ബെൽജിയം ചോക്ലേറ്റ് എന്ന് കേൾക്കുമ്പേൾ തന്നെ നമ്മുടെയൊക്കെ മനസ് നിറയും. ഇതിന്റെ രുചി അറിഞ്ഞവരാരും തന്നെ മറക്കുവാനിടയില്ല. ബെൽജിയത്തിന്റെ തലസ്ഥാന നഗരമായ ബ്രസ്സൽസ് ലോകത്തിന്റെ ചോക്ലേറ്റ് കാപ്പിറ്റൽ എന്നാണ് അറിയപ്പെടുന്നത്. നിരവിധി ചോക്ലേറ്റ് കടകളും ഫാക്ടറികളും ഇവിടെ കാണാൻ സാധിയ്‌ക്കും. ഗോഡിവ, ന്യൂഹാസ്, ലിയോനിഡാസ് എന്നിങ്ങനെയുള്ള പ്രശസ്ത ബെൽജിയൻ ചോക്ലേറ്റ് ബ്രാൻഡുകളുടെ ഷോപ്പുകളിൽ ഇവിടെ സന്ദർശിക്കാൻ സാധിക്കും. ചോക്ലേറ്റിന്റെയും കൊക്കോയുടെയും ഒക്കെ മനം മയക്കുന്ന കാഴ്ചകളുള്ള മ്യൂസിയങ്ങളും ബ്രസ്സൽസിൽ എത്തുന്നത് വരെ കാണാൻ സാധിക്കും.

2. സൂറിച്ച്, സ്വിറ്റ്‌സർലാൻഡ്

സ്വിസ് ചോക്ലേറ്റ് ബ്രാൻഡുകൾക്ക് ലോകമെമ്പാടുമുള്ള ആരാധകർ വളരെയധികമാണ്. സ്വിറ്റ്‌സർലാൻഡിലെ ചോക്ലേറ്റ് കാപ്പിറ്റൽ സൂറിച്ചാണ്. ഇവിടെയെത്തുന്നതോടെ ടോബ്ലറോണിന് പുറമേ മറ്റ് സ്വിസ് ചോക്ലേറ്റുകളും നിങ്ങളുടെ മനസിൽ ഇടം നേടുമെന്നത് ഉറപ്പാണ്. സൂറിച്ചിലെത്തുന്നവർ പ്രധാനമായും സന്ദർശിക്കേണ്ടത് ലിൻഡ് ചോക്ലേറ്റ് മ്യൂസിയമാണ്. ഇവിടെ ഒരുക്കിയിട്ടുള്ള ഒൻപത് മീറ്റർ ഉയരത്തിലുള്ള ചോക്ലേറ്റ് ഫൗണ്ടൻ തന്നെയാണ് പ്രധാന ആകർഷണങ്ങളിൽ ഒന്ന്.

3. പാരിസ്, ഫ്രാൻസ്

ഫ്രഞ്ചുകാർ ഒരു വർഷം ആറ് മുതൽ എട്ട് കിലോ വരെ ചോക്ലേറ്റുകൾ കഴിക്കുമെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ നഗരത്തിലെ മനോഹരമായ കടകളിൽ നിന്നും മ്യൂസിയങ്ങളിൽ നിന്നും ലഭ്യമാകുന്ന ചോക്ലേറ്റ് നിങ്ങളുടെ മനസിൽ ഇടം നേടും.

4. ലിമ, പെറു

യൂറോപ്പിന് പുറത്ത് ചോക്ലേറ്റിന് വളരെയധികം പ്രശസ്തിയുള്ള സ്ഥലം പെറുവാണ്. ചേക്ലേറ്റിന്റെ ചരിത്രം തുടങ്ങുന്നത് തന്നെ തെക്കേ അമേരിക്കയിലാണ്. വ്യത്യസ്ത തരത്തിലുള്ള ചേക്ലേറ്റുകളും കാപ്പിയും പരിചയപ്പെടുത്തുന്ന വഴികളിലൂടെയാകും ഇവിടെയെത്തുന്നതോടെ നിങ്ങൾ നടന്നു നീങ്ങുക. ഇവിടെ നിന്നും അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയമായ ലോക്കൽ ബ്രാൻഡുകൾ രുചിച്ച് നോക്കാനും നിങ്ങൾക്ക് അവസരം ലഭിക്കും.

5. ടൂറിൻ, ഇറ്റലി

നമുക്കെല്ലാവർക്കും പ്രിയങ്കരമായ ന്യൂട്ടെല്ലയുടെ ജന്മസ്ഥലമാണ് ഇത്. 1946-ൽ പിയട്രോ ഫെറേറോ എന്ന ഇറ്റാലിയൻ ബേക്കറാണ് ആദ്യമായി ന്യൂട്ടെല്ല ഉണ്ടാക്കുന്നത്. ഇതിന് പുറമേ ടൂറിൻ മറ്റ് പല ചോക്ലേറ്റുകളും ഒരുക്കിയിട്ടുണ്ട്. പ്രശസ്തമായ ചോക്ലേറ്റ് ബ്രാൻഡുകൾ ഇവിടുത്തെ നഗരങ്ങളിൽ സുലഭമാണ്. യൂറോപ്പിലെ ഏറ്റവും വലിയ ചോക്ലേറ്റ് ഫെസ്റ്റിവലായ യുറോചോക്ലേറ്റ് ഫെസ്റ്റിവൽ എല്ലാ വർഷവും ഇവിടാണ് നടക്കുന്നത്.

Tags: Choclate
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies