ചോക്ലേറ്റ് വാങ്ങി ലഹരി ചേർക്കും; ​ഗിഫ്റ്റ് കവറിൽ പൊതിഞ്ഞ് സമ്മാനമായി കൈമാറും; സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് കൊച്ചിയിൽ വൻ സംഘം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചോക്ലേറ്റ് വാങ്ങി ലഹരി ചേർക്കും; ​ഗിഫ്റ്റ് കവറിൽ പൊതിഞ്ഞ് സമ്മാനമായി കൈമാറും; സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് കൊച്ചിയിൽ വൻ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2025, 11:27 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: എറണാകുളത്ത് ബ്രാൻഡഡ് ചോക്ലേറ്റിൽ രാസലഹരി ചേർത്ത് വിൽപ്പന തകൃതി. പ്രായപൂർത്തിയാകാത്തവരെ ലക്ഷ്യമിട്ടാണ് വിതരണവും വിൽപ്പനയും നടക്കുന്നതെന്നാണ് കണ്ടെത്തൽ. കടകളിൽ നിന്നും ചോക്ലേറ്റുകൾ വാങ്ങി ഇതിൽ ലഹരിവസ്തുക്കൾ ചേർത്ത് ആവശ്യക്കാരിൽ എത്തിക്കുന്ന വൻ സംഘം തന്നെ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.

ഈ സംഘത്തിൽ തന്നെ പ്രായപൂർത്തിയാകാത്തവരുമുണ്ട്. 18 വയസ്സിന് താഴെയുള്ളവർക്ക് ലഭിക്കുന്ന നിയമത്തിന്റെ പരിരക്ഷയാണ് ഇവർ ദുരൂപയോ​ഗം ചെയ്യുന്നത്. കൊച്ചി ന​ഗരത്തിലെ സ്കൂൾ വിദ്യാർത്ഥികളാണ് ഇവരുടെ പ്രധാന ഇരകൾ.

ആദ്യപടിയായി ചോക്ലേറ്റിൽ ലഹരി ചേർത്ത ശേഷം പൊതിഞ്ഞ് ഭം​ഗിയാക്കി സമ്മാനമായി സംഘത്തിലെ ആൺകുട്ടികൾ മറ്റ് കുട്ടികൾക്ക് നൽകും. ഈ ചോക്ലേറ്റുകൾ ഉപയോ​ഗിക്കുന്ന കുട്ടികൾ പിന്നീട് ഇതിന് ആസക്തരായി ലഹരി മാഫിയയുടെ ഭാ​ഗമാകും.

ഇത്തരം ചോക്ലേറ്റ് ഉപയോ​ഗിക്കുന്ന ദൃശ്യങ്ങൾ പങ്കുവെക്കുന്ന ഇൻസ്റ്റ​ഗ്രാം പേജുകളുണ്ട്. ഇതിലൂടെയും  വിൽപ്പന നടക്കുന്നുണ്ടെന്നാണ് വിവരം. ഒടുവിൽ പണം ഇല്ലാതാകുമ്പോൾ മോഷണം നടത്തിയെന്ന് തുറന്ന് സമ്മതിക്കുന്നതും ഈ​ ​ഗ്രൂപ്പുകളിൽ കാണാം. പൊലീസ്  പിടികൂടിയാലും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇവർക്ക് ജാമ്യം ലഭിക്കും. ഇതാണ് സംഘം മുതലെടുക്കുന്നത്.

 

 

Tags: MDMA IN KERALAChoclate
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies