കൊളസ്‌ട്രോൾ എന്ന നിശബ്ദനായ കൊലയാളി; ഈ ലക്ഷണങ്ങൾ തിരിച്ചറിയാതെ പോകരുത്
പതുങ്ങിയിരിക്കുന്ന നിശബ്ദ കൊലയാളിയെന്നാണ് കൊളസ്‌ട്രോളിനെ ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. കാരണം കൊളസ്‌ട്രോൾ ഉണ്ടെന്ന് കണ്ടെത്തിക്കഴിഞ്ഞാലും പലരും അതിന് വലിയ പ്രാധാന്യം കൊടുക്കാറില്ല എന്നത് തന്നെ പ്രധാന കാരണം. എന്നാൽ ...