ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ കരുതി ഇരുന്നോളൂ..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? എങ്കിൽ കരുതി ഇരുന്നോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 09:03 pm IST
Facebook
Twitter
WhatsAppTelegram

കുട്ടികളെന്നോ മുതിർന്നവരെന്നോ പ്രായഭേദമില്ലാതെ എല്ലാവരിലും ഒരു പോലെ പ്രകടമാകുന്ന രോഗമാണ് കൊളസ്‌ട്രോൾ. മാറി വരുന്ന ഭക്ഷണ രീതികളും വ്യായാമം ഇല്ലാതിരിക്കുന്നതും ജീവിതചര്യകളിലെ മാറ്റങ്ങളും കൊളസ്‌ട്രോൾ ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളാണ്. നിങ്ങൾക്ക് കൊളസ്‌ട്രോൾ ഉണ്ടോയെന്ന് എങ്ങനെ തിരിച്ചറിയാം? ഈ ലക്ഷണങ്ങളിലൂടെ മനസിലാക്കാം..

കൺപോളകൾക്ക് ചുറ്റുമുള്ള വീക്കം:

സാധാരണ കൊളസ്‌ട്രോൾ രോഗം ബാധിച്ച ഭൂരിഭാഗം ആളുകളിലും കാണപ്പെടുന്ന ലക്ഷണമാണ് കൺപോളകൾക്ക് ചുറ്റുമുള്ള വീക്കം. ഇത് മഞ്ഞ, വെള്ള നിറത്തിൽ കാണപ്പെടുന്നു. 35 മുതൽ 70 വയസിന് ഇടയിൽ പ്രായമുള്ള വ്യക്തികളിലാണ് ഈ ലക്ഷണങ്ങൾ പ്രധാനമായും പ്രകടമാകാറുള്ളത്.

കോർണിയയ്‌ക്ക് ചുറ്റുമുള്ള വളയങ്ങൾ

നിങ്ങൾക്ക് കൊളസ്‌ട്രോൾ ഉണ്ടെന്ന് മുന്നറിയിപ്പ് നൽകുന്ന മറ്റൊരു സൂചനയാണ് കണ്ണുകളിലെ കോർണിയയ്‌ക്ക് ചുറ്റുമുള്ള വളയങ്ങൾ. വെളുത്തതോ ഇളം ചാരനിറത്തോടെയോ നീല നിറം കലർന്നതോ ആയ വളയങ്ങളാണ് പ്രധാനമായും ഇതിന്റെ ലക്ഷണങ്ങൾ. കോർണിയയ്‌ക്കു ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം. ആർക്കസ് സെനിലിസ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്.

കണ്ണിനു ചുറ്റുമുള്ള ആവരണം

നിങ്ങളിൽ കൊളസ്‌ട്രോൾ അമിതമാകുന്നുണ്ടെന്നുള്ള മുന്നറിയിപ്പാണ് കണ്ണുകളിൽ കാണപ്പെടുന്ന ആവരണം. ചുവപ്പു നിറത്തോടെ കണ്ണിലെ രക്തധമനികൾ വ്യക്തമായി കാണപ്പെടുന്ന ഒരുതരം അവസ്ഥയാണിത്. കാഴ്ച ശക്തി കുറയ്‌ക്കുന്നതിനും ഇത് കാരണമായേക്കാം. ഇത്തരം ലക്ഷണങ്ങൾ നിങ്ങളിൽ പ്രകടമാകുന്നുണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യ പരിശോധനയ്‌ക്ക് വിധേയരാകേണ്ടതാണ്.

Tags: symptomscholesterolSUB
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies