ദിവസവും ചെമ്പരത്തി ചായ കുടിച്ചോളൂ..; എന്നാൽ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദിവസവും ചെമ്പരത്തി ചായ കുടിച്ചോളൂ..; എന്നാൽ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2022, 01:17 pm IST
Facebook
Twitter
WhatsAppTelegram

നമ്മുടെ വീടുകളിൽ സാധാരണയായി കണ്ടുവരുന്ന ചെടിയാണ് ചെമ്പരത്തി. എന്നാൽ ചെമ്പരത്തിയുടെ ​ഗുണങ്ങളെപ്പറ്റി പലർക്കും വേണ്ടത്ര അറിവ് ഉണ്ടായിരിക്കില്ല. മുടിക്ക് കരുത്ത് പകരാനും കറുപ്പ് നിറം വർദ്ധിക്കാനും ചെമ്പരത്തി താളി തലയിൽ തേച്ച് നാം കുളിക്കാറുണ്ട്. എന്നാൽ ചെമ്പരത്തി ചായയെപ്പറ്റി പലർക്കും അറിവ് ഉണ്ടാകില്ല. ചായ കുടിക്കുന്നത് ആരോഗ്യകരമായ ഒരു ശീലമാക്കുന്നത് നാം കാണാറുണ്ട്. ഔഷധ ചായകളിൽ ആന്റിഓക്സിഡന്റുകൾ കാണപ്പെടുന്നു. ഗ്രീൻ ടീ പോലുള്ളവ നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും വീക്കത്തെ ചെറുക്കാനും ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ക്യാൻസറുകളെ പോലും തടുക്കാൻ ഇവയ്‌ക്ക് സാധിക്കും. എന്നാൽ, ഔഷധ ചായകളിൽ ചെമ്പരത്തി ചായയോളം ​ഗുണം മറ്റൊന്നിന് ഉണ്ടായിരിക്കില്ല. എന്തൊക്കയാണ് ചെമ്പരത്തി ചായയുടെ ​ഗുണങ്ങൾ എന്നും എത്ര അളവിൽ ചായ കുടിക്കാം എന്നും പരിശോധിക്കാം,

ആന്റിവൈറൽ ​ഗുണങ്ങൾ: ചെമ്പരത്തി ചായയിൽ വലിയ തോതിൽ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ആന്റിവൈറൽ ​ഗുണങ്ങളുള്ള ഇവ ഹൃദയ സംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കുന്നു. സസ്യാഹാരങ്ങളിൽ ധാരാളമായി കാണുന്ന ആൻതോസയാനിനാണ് ആന്റിഓക്‌സിഡന്റുകൾക്ക് പ്രധാന കാരണം. ഇലകളുടെ നിറത്തിന് കാരണം ആൻതോസയാനിൻ ആണ്. പക്ഷിപ്പനി മൂലമുള്ള ആരോ​ഗ്യ പ്രശ്നങ്ങളെ തടയാൻ ഫലപ്രധമായ ഔഷധമാണ് ചെമ്പരത്തി ചായ.

കൊളസ്ട്രോൾ ഇല്ലാതാക്കുന്നു: രക്തസമ്മർദ്ദം, മോശം എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് എന്നിവയ്‌ക്ക് പരിഹാരമാണ് ചെമ്പരത്തി ചായ.

രക്തസമ്മർദ്ദം പരിഹരിക്കാൻ കഴിയുന്ന മരുന്ന്: രക്തസമ്മർദ്ദം പരിഹരിക്കാൻ കഴിയുന്ന ഒന്നാണ് ചെമ്പരത്തി എന്ന് ഡോക്ടർമാർ തെളിയിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ ചെമ്പരത്തി ചായ കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിന് ഫലപ്രദമാണ്. പാർശ്വഫലങ്ങളൊന്നുമില്ലതാനും. എന്നാൽ ഇത് ശ്രദ്ധിക്കു, ചെമ്പരത്തി ചായയിൽ പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ അമിതമായ രീതിയിൽ ചെമ്പരത്തി ചായ കുടിക്കുകയും അരുത്.

ചെമ്പരത്തി ചായ കുടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക,

ചെമ്പരത്തി ചായ കുടിച്ചതിന് ശേഷം വായ കഴുകേണ്ടതുണ്ട്. ചായയിലെ പ്രകൃതിദത്ത ആസിഡുകൾ പല്ലിന്റെ ഇനാമലിനെ ബാധിക്കുന്നതാണ്. അവ പല്ലിൽപ്പറ്റി പിടിച്ചിരിക്കുന്നത് ദോഷം ചെയ്യും. അതിനാൽ ചായ കുടിച്ച ശേഷം വായ നന്നായി കഴുകുക. കൂടാതെ, ചെമ്പരത്തി ചായയിൽ അസാധാരണമായ മാംഗനീസ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഒരു ദിവസം 4 കപ്പ് ചായയിൽ കൂടുൽ കുടിക്കരുത് എന്നും ആരോ​ഗ്യ വിദ​ഗ്ദർ നിർദ്ദേശം നൽകുന്നു. ആസ്പിരിൻ ​ഗുളിക കഴിക്കുന്നുണ്ട് എങ്കിൽ ചെമ്പരത്തി ചായ കുടിക്കരുതെന്നും ഡോക്ടർമാർ പറയുന്നു.

Tags: Healthcholesterolhibiscus tea
Share
Tweet
SendShare

More News from this section

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies