Chopper - Janam TV
Friday, November 7 2025

Chopper

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം തെറ്റി ; തലനാരിഴയ്‌ക്ക് രക്ഷപ്പെടൽ‌

പാട്ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഞ്ചരിച്ച ​ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടമായി. പൈലറ്റിന്റെ അവസരോചിതമായ ഇടപെടലിന് പിന്നാലെയാണ് ​ഹെലികോപ്റ്ററിന്റെ നിയന്ത്രണം വീണ്ടെടുത്തതും വലിയൊരു ...

കർണാടക കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ യാത്ര സ്വകാര്യ ഹെലികോപ്റ്ററിൽ; പരിശോധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

ബെംഗളൂരു: കർണാടക കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡികെ ശിവകുമാറിന്റെ സ്വകാര്യ ഹെലികോപ്റ്റർ പരിശോധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. ദക്ഷിണ കന്നഡജില്ലയിലെ ധർമ്മസ്ഥലയിൽ വെച്ചായിരുന്നു പരിശോധന നടത്തിയത്. ശിവകുമാറിനോടൊപ്പം അദ്ദേഹത്തിന്റെ ...

ഹെലികോപ്റ്റർ അപകടം; രണ്ട് സൈനികർക്ക് വീരമൃത്യു

ഇറ്റാനഗർ: അരുണാചൽ പ്രദേശിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ കരസേനാ ഉദ്യോഗസ്ഥരായ പൈലറ്റുമാർക്ക് വീരമൃത്യു. മണ്ടല മലനിരകളിൽ വച്ച് കരസേനയുടെ ചീറ്റാ ഹെലികോപ്റ്ററായിരുന്നു തകർന്ന് വീണത്. സംഭവത്തിന് പിന്നാലെ ഇന്ത്യൻ ...

ശ്രീ ശ്രീ രവിശങ്കറും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി

ചെന്നൈ: ആത്മീയാചാര്യനും ആർട്ട് ഓഫ് ലിവിങ് സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തിരമായി ലാൻഡ് ചെയ്തു. തമിഴ്‌നാട്ടിലെ ഈറോഡിൽ വച്ചായിരുന്നു സംഭവം. മോശം കാലാവസ്ഥയെ ...