chopper crash - Janam TV
Friday, November 7 2025

chopper crash

കേദാർനാഥിൽ ​ഹെലികോപ്റ്റർ തകർന്നുവീണു ; 7 പേർക്ക് ദാരുണാന്ത്യം

ഡെറാഡൂൺ: കേദാർനാഥിൽ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ​​ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപെട്ടത്. ​ഗൗരികുണ്ഡിനും സോൻപ്രയാ​ഗിനും ഇടയിലായിരുന്നു അപകടം. പുലർച്ചെ 5.20-നാണ് സംഭവം ...

തെലങ്കാനയിൽ ഹെലികോപ്ടർ തകർന്നു വീണു: രണ്ട് പേർക്ക് ദാരുണാന്ത്യം

തെലങ്കാന: ഹൈദരാബാദിലെ നൽഗോണ്ട ജില്ലയിൽ ഹെലികോപ്ടർ തകർന്ന് രണ്ട് പേർ കൊല്ലപ്പെട്ടു. ട്രെയ്‌നി ഉൾപ്പെടെ രണ്ട് പൈലറ്റുമാരാണ് മരിച്ചത്. കൃഷ്ണ നദിയിലെ നാഗാർജൂർ സാഗർ അണക്കെട്ടിന് സമീപമുള്ള ...

ധീരസൈനികൻ പ്രദീപ് കുമാറിന്റെ സംസ്‌കാരം ഇന്ന്; യാത്രാമൊഴി നൽകാൻ ജന്മനാട്; ഉച്ചയോടെ മൃതദേഹം കേരളത്തിലെത്തിക്കും

തൃശ്ശൂർ: കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ കൊല്ലപ്പെട്ട മലയാളിയായ ജൂനിയർ വാറൻഡ് ഓഫീസർ പ്രദീപിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും.ഡൽഹിയിൽ നിന്ന് വിമാനം രാവിലെ ഏഴ് മണിയോടെ പുറപ്പെട്ടു.കേന്ദ്ര വിദേശകാര്യ ...

ഹെലികോപ്ടർ ദുരന്തം: സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

ഊട്ടി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു. ഊട്ടി വെല്ലിങ്ടൻ മദ്രാസ് റെജിമെന്റ് സെന്ററിൽ പൊതുദർശനത്തിനു ശേഷം ഭൗതികശരീരം ഡൽഹിയിലേക്കു കൊണ്ടുപോകാനായി സുലൂർ ...

ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവം ; വില്ലനായത് കാലാവസ്ഥയെന്ന് സൂചന

ചെന്നൈ : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ച വ്യോമസേന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത് മോശം കാലാവസ്ഥയെ തുടർന്നെന്ന് സൂചന. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് മഞ്ഞ് ...

മഹാരാഷ്‌ട്രയിൽ ഹെലികോപ്റ്റർ തകർന്നു; പൈലറ്റ് മരിച്ചു

മുംബൈ : മഹാരാഷ്ട്രയിൽ ഹെലികോപ്റ്റർ തകർന്ന് പൈലറ്റ് മരിച്ചു. സഹപൈലറ്റിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൽഗാവിൽ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ചോപ്പാഡ ജില്ലയിലെ വാർദി ഗ്രാമത്തിലായിരുന്നു അപകടം ...