christian church - Janam TV
Saturday, November 8 2025

christian church

പാകിസ്താനിൽ ഖുർആൻ നിന്ദ ആരോപിച്ച് ക്രൈസ്തവർക്ക് എതിരെ ആക്രമണം രൂക്ഷം; ഫൈസലബാദിൽ മാത്രം ആക്രമിക്കപ്പെട്ടത് 21 ഓളം പള്ളികൾ

ഇസ്ലാമബാദ്: പാകിസ്താനിൽ ക്രൈസ്തവർക്ക് എതിരായ അക്രമങ്ങൾ രൂക്ഷം. ഫൈസലബാദിൽ മാത്രം 21 ഓളം പള്ളികൾ ആക്രമണത്തിരയായി. ഖുർആൻ അവഹേളനം ആരോപിച്ചാണ് ക്രൈസ്തവർക്കെതിരെ പ്രത്യേക ഇസ്ലാമിക വിഭാഗങ്ങൾ ആക്രമണം ...

ഹിന്ദു ക്ഷേത്രം തകർത്ത് പള്ളി പണിതു; ആരാധനയ്‌ക്കെത്തിയ വിശ്വാസികൾക്ക് നേരെയും ആക്രമണം

അഹമ്മദാബാദ് : ഗുജറാത്തിൽ ഹിന്ദു ക്ഷേത്രം പൊളിച്ച് പള്ളി പണിതു. താപി ജില്ലയിലെ സോങ്കഡ് താലൂക്കിലാണ് സംഭവം. ക്ഷേത്രത്തിൽ ആരാധനയ്‌ക്കെത്തിയ വിശ്വാസികളെയും ക്രിസ്ത്യൻ സമൂഹം ആക്രമിച്ചു. നാന ...

അലബാമയിലെ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്ക്

മോണ്ട്‌ഗോമറി: അലബാമയിൽ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. ബ്രിമിംഗ്ഹാമിന് സമീപത്തെ സെന്റ് സ്റ്റീഫൻസ് എപ്പിസ്‌കോപ്പൽ ചർച്ചിലായിരുന്നു സംഭവം. വൈകീട്ടോടെയാണ് പള്ളിയിൽ എത്തിയ ...

ദളിത് വിഭാഗക്കാരെ കൂട്ടമതപരിവർത്തനത്തിന് ഇരയാക്കി; പള്ളി പൂട്ടിച്ച് നാട്ടുകാർ; 144 പ്രഖ്യാപിച്ചു

ഭുവനേശ്വർ : ദളിത് വിഭാഗക്കാരെ കൂട്ടത്തോടെ മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ ക്രിസ്ത്യൻ പള്ളി പൂട്ടിച്ചു. ഒഡീഷയിലെ ബർദാക്കിൽ ഗേലൂട്ടയിലുള്ള പള്ളിയാണ് പൂട്ടിച്ചത്. ദളിത് സൂഹത്തെ മുഴുവൻ ക്രിസ്തു ...