Christian College - Janam TV
Friday, November 7 2025

Christian College

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം; കേസിൽ പോലീസ് അന്വേഷണം മന്ദഗതിയിൽ; ഒത്തുകളിയെന്ന് ആരോപണം

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തിരഞ്ഞെടുപ്പ് വിവാദവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് അന്വേഷണം മന്ദഗതിയിൽ. കേസെടുത്ത് ഇതുപത് ദിവസം പിന്നിട്ടിട്ടും പ്രതികളെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ ...

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം; എഫ്‌ഐആറിൽ ഗുരുതര പിഴവുകൾ

തിരുവനന്തപുരം : കട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടന്ന എസ്എഫ്‌ഐ ആൾമാറാട്ട കേസിലെ എഫ്‌ഐആറിൽ ഗുരുത പിഴവുകൾ കണ്ടെത്തി. രണ്ടാം പ്രതിയായ എസ്എഫ്‌ഐ നേതാവ് എ വിശാഖിന്റെ പ്രായം ...

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം; തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല, അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിക്കും

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐയുടെ ആൾ മാറാട്ടം കോളേജ് മാനേജ്മെന്റ് അന്വേഷിക്കും. മാനേജർ അടക്കം 3 അംഗ സമിതിയെ ഇതിനായി നിയോഗിച്ചു. തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ലെന്ന് ...

പണി പാളിയതിന് പിന്നാലെ വിശാഖിനെതിരെ തിരിഞ്ഞ് എസ്എഫ്‌ഐ; ഏരിയ സെക്രട്ടറിയെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കി; സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: കേരള സർവകലാശാല ഭാരവാഹിയാക്കാനുള്ള ശ്രമം പാളിയതിന് പിന്നാലെ തടിത്തപ്പി എസ്എഫ്‌ഐ. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും വിശാഖിനെ നീക്കി. 'ആൾമാറാട്ട' വിവാദത്തിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് ...

ഏരിയ സെക്രട്ടറിയെ യൂണിവേഴ്‌സിറ്റി കൗൺസിലറാക്കാൻ എസ്എഫ്‌ഐയുടെ ആൾമാറാട്ടം; ജയിച്ച പെൺകുട്ടിയ്‌ക്ക് പകരം സംഘടന നേതാവിനെ നാമനിർദ്ദേശം ചെയ്തു; റിപ്പോർട്ട് തേടി കേരള സർവകലാശാല

തിരുവനന്തപുരം: സിപിഎം ഏരിയ സെക്രട്ടറിയെ കൗൺസിലറാക്കാൻ കോളേജിൽ എസ്എഫ്‌ഐയുടെ ആൾമാറാട്ടം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച പെൺകുട്ടിയ്ക്ക് പകരം സംഘടനാ നേതാവായ ആൺകുട്ടിയെ ...