Christmas celebration - Janam TV
Friday, November 7 2025

Christmas celebration

പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങൾ മുടക്കി പൊലീസ് ഗുണ്ടായിസം; ഇടപെട്ട് സുരേഷ് ഗോപി

തൃശ്ശൂർ: പാലയൂരിൽ ക്രിസ്തുമസ് ആഘോഷ പരിപാടികൾ തടഞ്ഞ് പൊലീസ്. പാലയൂർ ദേവാലയത്തിന്റെ പരിസരത്ത് നടത്താൻ ഉദ്ദേശിച്ചിരുന്ന കലാപരിപാടികളാണ് പൊലീസ് തടഞ്ഞത്. പള്ളിക്കകത്ത് പരിപാടി നടത്താൻ അനുമതി വാങ്ങിയില്ലെന്ന് ...

അക്രമങ്ങൾ വേദനാജനകം; ക്രിസ്മസ് ആഘോഷച്ചടങ്ങിൽ ജർമ്മനിയിലെയും ശ്രീലങ്കയിലെയും സംഭവങ്ങൾ പരാമർശിച്ച് മോദി

ന്യൂഡൽഹി: ജർമ്മനിയിൽ അഞ്ച് പേരുടെ ജീവനെടുക്കുകയും ഇന്ത്യൻ വംശജരുൾപ്പടെ 200-ലധികം പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത ക്രിസ്മസ് മാർക്കറ്റ് ആക്രമണവും 2019ൽ ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ സ്‌ഫോടനവും പരാമർശിച്ച് ...

കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന് കൊച്ചിയിൽ സ്വീകരണം; പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആഘോഷങ്ങളിൽ‌ പങ്കെടുക്കും; ഫ്രാൻസിസ് മാർപാപ്പ ഭാരതം സന്ദർശിക്കും

കൊച്ചി: ഭാരതത്തിൻ്റെ അഭിമാനമായി കർദിനാളായി ഉയർത്തപ്പെട്ട ജോർജ് ജേക്കബ് കൂവക്കാടിന് കൊച്ചിയിൽ സ്വീകരണം. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തിനെ പൂച്ചെണ്ടുകൾ നൽകിയാണ് സ്വീകരിച്ചത്.  24-ന് മാതൃ ഇടവകയിൽ ...

കേരള സമാജം സാംഗ്ലിയുടെ അർദ്ധവാർഷിക പൊതുയോഗവും പുതുവത്സരാഘോഷവും

സാംഗ്ലി: കേരള സമാജം സാംഗ്ലിയുടെ അർദ്ധവാർഷിക പൊതുയോഗവും ക്രിസ്തമസ്സ് പുതുവത്സരാഘോഷവും ജനുവരി 27ന് മീരജിലെ ബാലഗന്ധർവ്വ നാട്യ ഗ്രഹത്തിൽ നടന്നു. സമാജം പ്രസിഡൻ്റ് മധുകുമാർ അദ്ധ്യക്ഷനായി. മുതിർന്ന ...

ക്രിസ്തുമസ് ആഘോഷത്തിനിടെ അപകടം; പ്രദർശന ന​ഗരിയിലേക്കുള്ള താത്കാലിക പാലം തകർന്ന് നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായുള്ള പുൽക്കൂട് പ്രദർശനത്തിനിടെയാണ് അപകടം. നെയ്യാറ്റിൻകര പുത്തൻകടയിലെ പ്രദർശന ന​ഗരിയിലേക്കുള്ള താത്കാലിക പാലം തകർന്നുവീണതാണ് അപകടത്തിന് കാരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ...

രാജ്ഭവനിൽ ക്രിസ്മസ് ആഘോഷം; ഗവർണർക്കൊപ്പം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു

തിരുവനന്തപുരം:കേരള രാജ്ഭവനിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം നടന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ക്ഷണിതാക്കളും ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. ആദ്ധ്യാത്മിക-രാഷ്ട്രീയ-സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ നിരവധി  ...

രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന്; മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്രിസ്മസ് വിരുന്നിന് ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി നടക്കുന്ന നിയമപോരാട്ടത്തിനിടെയാണ് എല്ലാം മറന്നുള്ള ഗവർണറുടെ ക്ഷണം. 14 ന് ...

ക്രിസ്മസ് ആഘോഷത്തിനിടെ വള്ളങ്ങൾ കൂട്ടിയിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൽ വള്ളങ്ങൾ കൂട്ടിയിച്ചു. അപകടത്തിൽ യുവതി മരിച്ചു. ക്രിസ്മസ് ആഘോഷങ്ങൾക്കിടയിലാണ് അപകടമുണ്ടായത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്ത്രീകളും കുട്ടികളും ബോട്ടുകളിൽ പോകുന്നത് പതിവാണെന്ന് ...

മദ്യക്കടത്ത് പിടിക്കാനിറങ്ങിയ എക്‌സൈസിന്റെ വലയിലായത് കുഴൽപ്പണ കടത്തുകാരൻ; ചെന്നൈ സ്വദേശി ആദമിൽ നിന്ന് കണ്ടെടുത്തത് 72 ലക്ഷവും വിദേശ കറൻസികളും; കടത്താൻ ശ്രമിച്ചത് കെഎസ്ആർടിസി ബസ്സിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കള്ളപ്പണം പിടികൂടി. രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 72 ലക്ഷം രൂപയും വിദേശ കറൻസികളുമാണ് പിടികൂടിയത്. പണം കൊണ്ടു വന്ന ...