തിരുവനന്തപുരം: വിഴിഞ്ഞം ഫിഷിംഗ് ഹാർബറിൽ വള്ളങ്ങൾ കൂട്ടിയിച്ചു. അപകടത്തിൽ യുവതി മരിച്ചു. ക്രിസ്മസ് ആഘോഷങ്ങൾക്കിടയിലാണ് അപകടമുണ്ടായത്.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്ത്രീകളും കുട്ടികളും ബോട്ടുകളിൽ പോകുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ പൂന്തുറ സ്വദേശി സഹായ റാണിയാണ് മരിച്ചത്.
Comments