churuli - Janam TV
Friday, November 7 2025

churuli

ചുരുളിയിലെ ഭാഷയെ വിമർശിക്കുന്ന 90 ശതമാനം പേരും അത് കണ്ടിട്ടുണ്ടാവില്ല; സിനിമയ്‌ക്കെതിരെ നൽകിയ ഹർജി പ്രശസ്തിയ്‌ക്ക് വേണ്ടിയാണെന്ന് ഹൈക്കോടതി

കൊച്ചി : ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന ചിത്രത്തിനെതിരെ വിമർശനം ഉന്നയിക്കുന്നവർ ആ സിനിമ കണ്ടിട്ടുണ്ടാവില്ലെന്ന് ഹൈക്കോടതി. സിനിമയിൽ പ്രഥമദൃഷ്ട്യാ നിയമലംഘനം ഒന്നും ...

ചുരുളി കണ്ടതുകൊണ്ട് നശിക്കുന്നവരാണെങ്കിൽ ആ തലമുറയെ കൊണ്ട് പ്രയോജനമുണ്ടെന്ന് കരുതുന്നില്ല; വിവാദങ്ങൾക്കിടെ പ്രതികരണവുമായി ചെമ്പൻ വിനോദ്

ദുബായ് : ചുരുളി സിനിമ ആവശ്യപ്പെടുന്നതാണ് അതിലെ സംഭാഷണങ്ങളെന്ന് നടൻ ചെമ്പൻ വിനോദ്. തെറി വിറ്റ് കാശാക്കാൻ ഉദ്ദേശിച്ചിട്ടില്ല. സിനിമയിലെ കഥാപാത്രങ്ങൾ കുറ്റവാളികളാണ്. ഇവരുടെ രീതിയാണ് ചിത്രത്തിൽ ...

‘കുറ്റവാളികളോ, മദ്യശാലയോ ഇല്ല: തങ്ങളുടെ ജീവിതം ഇങ്ങനെയല്ലെന്ന് യഥാർത്ഥ ‘ചുരുളിക്കാർ’, ചുരുളി സിനിമയ്‌ക്കെതിരെ മന്ത്രിയ്‌ക്ക് പരാതി നൽകും

ഇടുക്കി: ചുരുളി എന്ന സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിലെ അസഭ്യ വാക്കുകൾക്കെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ ചുരുളി സിനിമ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് 'യഥാർത്ഥ ...

കള്ളു ഷാപ്പിന്റെ പശ്ചാത്തലത്തിൽ കീർത്തനം ഉപയോഗിച്ചു ; ചുരുളി സിനിമയ്‌ക്കെതിരെ പോസ്റ്റർ കത്തിച്ച് പ്രതിഷേധിച്ച് ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ

ആലപ്പുഴ : ലിജോ ജോസ് പല്ലിശ്ശേരി ചിത്രം ചുരുളിയ്‌ക്കെതിരെ ശുഭാനന്ദ ഗുരുദേവ വിശ്വാസികൾ. ശുഭാനന്ദഗുരു എഴുതിയ കീർത്തനം കള്ളു ഷാപ്പിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചതിനെതിരെ വിശ്വാസികൾ സിനിമയുടെ പോസ്റ്റർ ...

ട്രെയിലർ കണ്ടാലറിയാം സിനിമ എങ്ങനെയാകുമെന്ന് ; പ്രതീക്ഷ തെറ്റിക്കില്ല ചുരുളി

ഒരു സിനിമയുടെ ആസ്വാദനം, അതിൽ നിന്നും നമ്മൾ എന്ത് പ്രതീക്ഷിച്ചു പോവുന്നു എന്നുള്ളത് അനുസരിച്ചിരിക്കും എന്നതാണ് അനുഭവം. ആ പ്രതീക്ഷയുടെ മീറ്ററിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ കൂടാതെ പറഞ്ഞു ...

ശുദ്ധ തെമ്മാടിത്തരം; ചുരുളിയിലെ ‘ജോജുവിന്റെ തെറിവിളി’ക്കെതിരെ യൂത്ത് കോൺഗ്രസ്; ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്നും സിനിമ പിൻവലിക്കണമെന്ന് ആവശ്യം

കൊച്ചി : നടൻ ജോജു ജോർജ് നായകനായ പുതിയ ചിത്രം ചുരുളിയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ്. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്നും അടിയന്തിരമായി പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ...