ചുരുളി കണ്ടതുകൊണ്ട് നശിക്കുന്നവരാണെങ്കിൽ ആ തലമുറയെ കൊണ്ട് പ്രയോജനമുണ്ടെന്ന് കരുതുന്നില്ല; വിവാദങ്ങൾക്കിടെ പ്രതികരണവുമായി ചെമ്പൻ വിനോദ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചുരുളി കണ്ടതുകൊണ്ട് നശിക്കുന്നവരാണെങ്കിൽ ആ തലമുറയെ കൊണ്ട് പ്രയോജനമുണ്ടെന്ന് കരുതുന്നില്ല; വിവാദങ്ങൾക്കിടെ പ്രതികരണവുമായി ചെമ്പൻ വിനോദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2021, 10:55 pm IST
Facebook
Twitter
WhatsAppTelegram

ദുബായ് : ചുരുളി സിനിമ ആവശ്യപ്പെടുന്നതാണ് അതിലെ സംഭാഷണങ്ങളെന്ന് നടൻ ചെമ്പൻ വിനോദ്. തെറി വിറ്റ് കാശാക്കാൻ ഉദ്ദേശിച്ചിട്ടില്ല. സിനിമയിലെ കഥാപാത്രങ്ങൾ കുറ്റവാളികളാണ്. ഇവരുടെ രീതിയാണ് ചിത്രത്തിൽ അവതരിപ്പിച്ചതെന്നും ചെമ്പൻ വിനോദ് പറഞ്ഞു. ചുരുളിയിലെ തെറിവിളിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിനിടെയാണ് ചെമ്പൻ വിനോദിന്റെ പ്രതികരണം.

സിനിമ തുടങ്ങുമ്പോൾ തന്നെ മുതിർന്നവർക്ക് കാണാനുള്ളതാണെന്ന് വ്യക്തമാക്കുന്നുണ്ട്. കുട്ടികളെപ്പറ്റി ആശങ്കപ്പെടുന്നവർ ഇത് വായിച്ച ശേഷമാണ് സിനിമ കാണേണ്ടത്. സിനിമ ആവശ്യപ്പെടുന്നതാണ് അതിലെ സംഭാഷണങ്ങൾ. കുറ്റവാളികൾ താമസിക്കുന്ന സ്ഥലത്തുള്ളവർക്ക് അവരുടേതായ രീതിയുണ്ട്. ഇതാണ് സിനിമയിൽ ചിത്രീകരിച്ചതെന്നും ചെമ്പൻ വിനോദ് പറഞ്ഞു.

എല്ലാ നിയമങ്ങളും പാലിച്ചാണ് സിനിമ ഒടിടിയിൽ റിലീസ് ചെയ്തത്. വിരൽ തുമ്പിൽ എല്ലാം ലഭിക്കുന്ന കാലമാണ് ഇപ്പോൾ. അതിനാൽ ചുരുളി എന്ന സിനിമയെടുത്ത് പുതുതലമുറയെ നശിപ്പിക്കേണ്ട ആവശ്യമില്ല. സിനിമ കണ്ട് നശിക്കുന്നവരാണെങ്കിൽ ആ തലമുറയെക്കൊണ്ട് പ്രയോജനമില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: moviecinemafilmchuruli
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies