Cigarette - Janam TV
Friday, November 7 2025

Cigarette

കൈകാലുകൾ കെട്ടിയിട്ട് അടിച്ചു; സിഗരറ്റുകൊണ്ട് കവിൾ പൊള്ളിച്ചു; ഉറങ്ങാത്തതിന് 5 വയസുകാരിയോട് പിതാവിന്റെ ക്രൂരത

മുംബൈ: കൃത്യസമയത്ത് ഉറങ്ങിയില്ലെന്ന് ആരോപിച്ച് അഞ്ചുവയസുകാരിയെ ക്രൂരമായി മർദ്ദിച്ച് പിതാവ്. കുട്ടിയുടെ അമ്മ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. അച്ഛൻ ...

കാറിലിരുന്ന് സി​ഗററ്റ് വാങ്ങിനൽകാൻ ആജ്ഞാപിച്ചു, കേട്ടില്ല! ടെക്കിയെ കാർ കയറ്റി കൊന്ന് യുവാവ്, വീഡിയോ

സി​ഗററ്റ് വാങ്ങി നൽകാത്തതിന്റെ പേരിൽ ടെക്കിയെ കാർ കയറ്റി കാെലപ്പെടുത്തി യുവാവ്. ബെം​ഗളൂരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മെയ് പത്തിനായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ...

ജലദോഷത്തിന് മരുന്ന് പുകവലി??!! രോ​ഗിയായ കുഞ്ഞിന് സി​ഗരറ്റ് നൽകി ഡോക്ടർ; പുകവലിക്കാൻ നിർദേശം

ജലൌൺ: ജലദോഷവുമായി വന്ന കുഞ്ഞിന് പുകവലി നിർദേശിച്ച ഡോക്ടർ വെട്ടിൽ. ജലൗണിലെ കുതൗണ്ടിൽ സ്ഥിതിചെയ്യുന്ന സെൻട്രൽ ഹെൽത്ത് സെന്ററിലെ ഡോ. സുരേഷ് ചന്ദ്രയ്ക്കെതിരെയാണ് ആരോപണം. സംഭവം വിവാദമായതോടെ ഡോക്ടറെ ...

കാലഭൈരവ വി​ഗ്രഹത്തിന്റെ ചുണ്ടിൽ സി​ഗററ്റ് കത്തിച്ചുവച്ചു; യുവാവിനെതിരെ പ്രതിഷേധം

മധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് പുറത്തുവരുന്നത് നാണംകെട്ടൊരു പ്രവൃത്തിയുടെ വാർത്തയും ദൃശ്യങ്ങളുമാണ്. ജബൽപൂരിലെ ഭ​ഗവാൻ കാലഭൈരവ ക്ഷേത്രത്തിലെത്തിയ യുവാവ് വി​ഗ്രഹത്തിന്റെ ചുണ്ടിൽ സി​ഗററ്റ് കത്തിച്ചു വച്ചു. ഇതിന്റെ വീഡിയോ ...

ചിക്കൻ ബിരിയാണിയിൽ പുകയുന്ന സിഗരറ്റ് കുറ്റി! ഹൈദരാബാദിലെ ഹോട്ടലിനെതിരെ പരാതി, വീഡിയോ പങ്കുവച്ച് യുവാവ്

ഹൈദരാബാദ്: ചിക്കൻ ബിരിയാണി കഴിക്കുന്നതിനിടെ യുവാവിന് ലഭിച്ചത് പുകയുന്ന സിഗരറ്റ് കുറ്റി. ഹൈദരാബാദിലെ ജനപ്രിയ റെസ്റ്റോറന്റിൽ നിന്നും ബിരിയാണി കഴിച്ച യുവാവിനാണ് ഭക്ഷണത്തിൽ നിന്നും സിഗരറ്റ് കുറ്റി ...

ഉള്ളിവട കഴിച്ച് പകുതിയായപ്പോൾ കണ്ടത് സി​ഗരറ്റുകുറ്റി; തട്ടുകട അടപ്പിച്ച് പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ ഉള്ളിവടയ്ക്കുള്ളിൽ നിന്നും സിഗരറ്റ് കുറ്റി കിട്ടിയെന്ന പരാതിയെ തുടർന്ന് തട്ടുകട അടപ്പിച്ചു. ഉള്ളിവട വാങ്ങിയ ആളുടെ ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ...

സി​ഗരറ്റ് വലിച്ച 24-കാരിയെ  തുറിച്ച് നോക്കി; യുവാവിനെ കുത്തിക്കൊന്ന് പെൺകുട്ടി

മുംബൈ: സിഗരറ്റ് വലിക്കുന്നത് തുറിച്ചുനോക്കിയ യുവാവിനെ കുത്തിക്കൊന്ന് യുവതി. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിലാണ് സംഭവം. 24-കാരിയായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ബിയർ ഷോപ്പിലെത്തിയ യുവാവിനെ പെൺകുട്ടി കുത്തിക്കൊല്ലുന്നതിന്റെ ...

പുകവലിക്കാർക്ക് പണിയാകും; സിഗരറ്റ് കുറ്റിയിൽ മാറ്റം വരുത്തുന്നു

ലോകത്തിലാദ്യമായി മുന്നറിയിപ്പ് നിർദേശമെഴുതിയ സിഗരറ്റുകൾ പുറത്തിറക്കാനൊരുങ്ങി കാനഡ. പുകവലി ആരോഗ്യത്തിന് ഹാനീകരമെന്ന് സൂചിപ്പിക്കുന്ന വാചകങ്ങളെഴുതിയ സിഗരറ്റാകും ഇതോടെ ഓരോ കനേഡിയനും ലഭിക്കുക. സിഗരറ്റ് പാക്കറ്റിന്റെ പുറത്ത് നൽകുന്ന ...

കൊച്ചു മകൾക്ക് സിഗരറ്റ് നൽകി; നിർബന്ധിച്ച് വലിപ്പിച്ച് മുത്തച്ഛൻ; ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ പോലീസ് കേസ്

ഉന്നാവോ: സോഷ്യൽ മീഡിയയിൽ വൈറലായ 'സിഗരറ്റ്' മുത്തച്ഛനെതിരെ കേസെടുത്ത് പോലീസ്. സ്വന്തം കൊച്ചുമകൾക്ക് സിഗരറ്റ് നൽകുകയും പുകച്ചുവിടാൻ പ്രേരിപ്പിക്കുകയും ചെയ്ത മുത്തച്ഛനെതിരെയാണ് പോലീസ് കേസെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ...

മകന്റെ വായിൽ സിഗരറ്റ് വെച്ച് എകെ-47ൽ ഉന്നം പരീക്ഷിച്ച് പിതാവ്; ഷൂട്ടിങ് സ്‌കിൽ പരീക്ഷണത്തിനെതിരെ വ്യാപക വിമർശനം

ബാദ്ഗാദ്:'ഷൂട്ടിങ് സ്‌കിൽ' പുറത്തെടുത്ത ഒരു പിതാവാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ വൈറൽ കഥാപാത്രം. തന്റെ മകന്റെ വായിൽ വെച്ച സിഗരറ്റ് എകെ-47 ഉപയോഗിച്ച് ഷൂട്ട് ചെയ്തതോടെയാണ് ഇറാഖ് സ്വദേശിയായ ...

പൈലറ്റിന്റെ സിഗരറ്റ് വലി; 66 പേരെ കൊലയ്‌ക്ക് കൊടുത്ത വിമാന ദുരന്തത്തിന് പിന്നിൽ..

പൈലറ്റ് സിഗരറ്റ് വലിച്ചാൽ എന്ത് സംഭവിക്കും? വിമാനം പറത്തുന്നതിനിടെ പൈലറ്റ് സിഗരറ്റ് വലിക്കുകയാണെങ്കിൽ ആ വിമാനം തന്നെ കത്തിച്ചാമ്പലായേക്കാം.. അതിനുദാഹരണമാണ് ഈജിപ്ത് എയറിന് സംഭവിച്ച അപകടം.. ആറ് ...

പൈലറ്റ് സിഗരറ്റ് കത്തിച്ചു; 66 പേരുടെ മരണത്തിന് ഇടയാക്കിയ വിമാന അപകടത്തിന്റെ ചുരുളഴിഞ്ഞു

പാരീസ്: 2016ൽ ലോകത്തെ തന്നെ നടുക്കിയ വിമാന അപകടമായിരുന്നു ഈജിപ്ത് എയറിന് സംഭവിച്ചത്. 66 പേർക്ക് ജീവൻ നഷ്ടപ്പെട്ട വിമാന അപകടം ഏറെ ചർച്ചാ വിഷയമായിരുന്നു. അപകടത്തിന്റെ ...

500 രൂപയുടെ കള്ളനോട്ട് നൽകി സിഗരറ്റ് വാങ്ങാൻ ശ്രമം; കൊല്ലത്ത് യുവാവ് പിടിയിൽ

കൊല്ലം : പാരിപ്പള്ളിയിൽ കള്ളനോട്ട് നൽകി സിഗരറ്റ് വാങ്ങാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. പാരിപ്പള്ളിയിൽ വാടയ്ക്ക് താമസിച്ചുവരികയായിരുന്ന സുനിയാണ് പിടിയിലായത്. 500 രൂപയുടെ കള്ളനോട്ട് ആണ് ...