JSK റിലീസിന്; ആരാധകർക്കൊപ്പം ആദ്യ ഷോ കാണാൻ സുരേഷ് ഗോപിയും, എത്തിയത് തൃശൂർ തിയേറ്ററിൽ
ചിന്താമണി കൊലക്കേസിന് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രം 'ജാനകി വി വേഴ്സ് സ്റ്റേറ്റ് ഓഫ് കേരള' റിലീസ് ചെയ്തു. പ്രേക്ഷകർക്കൊപ്പം ചിത്രം കാണാൻ കേന്ദ്രമന്ത്രി ...





