Citizenship Amendment Act - Janam TV
Sunday, July 13 2025

Citizenship Amendment Act

40 വർഷത്തെ കാത്തിരിപ്പിന് വിരാമം; ബിഹാറിൽ‌ CAA പ്രകാരം പൗരത്വം ലഭിക്കുന്ന ആദ്യ വ്യക്തിയായി സുമിത്ര; കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് കുടുംബം

റേഷൻ കാർഡിനും ആധാർ കാർഡിനും ​ഗ്യാസ് കണക്ഷനും വരെ ഓടി തളർന്ന സുമിത്രയ്ക്ക് ഇനി ആശ്വസിക്കാം. കേന്ദ്ര സർക്കാരിൻ്റെ കൈത്താങ്ങിൽ ലഭിച്ചത് ഇന്ത്യൻ പൗരത്വമാണ്. 40 വർഷമായി ...

ജനിച്ചത് കറാച്ചിയിൽ; വളർന്നത് ഗോവയിൽ; 43 വർഷമായി നിരസിക്കപ്പെട്ട ഇന്ത്യൻ പൗരത്വം സ്വന്തമാക്കി ഷെയ്ൻ സെബാസ്റ്റ്യൻ

പനാജി: പാകിസ്താനിൽ ജനിച്ച് ​ഗോവയിൽ വളർന്ന ക്രിസ്ത്യൻ മതസ്ഥന് 43 വർഷത്തിനൊടുവിൽ ഇന്ത്യൻ പൗരത്വം. കേന്ദ്രസർക്കാരിന്റെ പൗരത്വഭേ​ദ​ഗതി നിയമത്തിന് കീഴിലാണ് പാകിസ്താനിൽ ജനിച്ച ഷെയ്ൻ സെബാസ്റ്റ്യൻ പെരേരയ്ക്ക് ...

പൗരത്വ ഭേദ​ഗതി നിയമം; തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മുൻപ് കുടിയേറ്റക്കാർക്ക് പൗരത്വം നൽകും; സൂക്ഷ്മ പരിശോധന പു​രോ​ഗമിക്കുന്നു: അമിത് ഷാ

ന്യൂഡൽഹി: പൗരത്വ ഭേദ​ഗതി നിയമപ്രകാരം കുടിയേറ്റക്കാർക്ക് പൗരത്വം ഉടൻ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ടത്തിന് മുൻപ് തന്നെ ഇത് യാഥാർത്ഥ്യമാക്കുമെന്നും അ​ദ്ദേ​ഹം ...

പൗരത്വ ഭേദ​ഗതി നിയമം; ​ഗുജറാത്തിലെ 18 പാക് അഭയാർത്ഥികൾക്ക് കൂടി പൗരത്വം നൽകി; അഹമ്മദാബാദിൽ ഇതുവരെ പൗരത്വം ലഭിച്ചവർ 1,167 പേർ‌

​ഗാന്ധിന​ഗർ: രാജ്യം ഉറ്റുനോക്കിയ പൗരത്വ ഭേദ​ഗതി നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ​ഗുജറാത്തിലെ അഹമ്മാദാബാദിൽ താമസിക്കുന്ന പാകിസ്താനിൽ നിന്നുള്ള 18 ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി. ...

ഇന്ത്യൻ മുസ്ലീങ്ങളുമായി യാതൊരു ബന്ധവുമില്ല; മുസ്ലീങ്ങളെ വച്ച് ചിലർ വ്യാജ പ്രചരണങ്ങൾ നടത്തുന്നു; പൗരത്വ ഭേദഗതി നിയമത്തെ പ്രശംസിച്ച് സൂഫി വര്യന്മാർ

കാൺപൂർ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെ പ്രശംസിച്ച് സൂഫി സംഘടനകൾ. മുസ്ലീങ്ങളെ നാടുകടത്താനാണ് പൗരത്വ നിയമം എന്ന തരത്തിൽ കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വ്യാജ ...

കോൺ​ഗ്രിസന് ദേശീയ താത്പര്യം തീരെ ഇല്ല; പ്രീണനവും വോട്ട് ബാങ്ക് രാഷ്‌ട്രീയവും പൗരത്വ ഭേ​ദ​ഗതി നിയമത്തെ എതിർക്കാൻ സഹായിച്ചു; തുറന്നടിച്ച് അമിത് ഷാ

ന്യൂഡൽഹി: കോൺ​ഗ്രസിന് ദേശീയ താത്പര്യം തീരെ ഇല്ലെന്ന് തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവുമാണ് പൗരത്വ ഭേദ​ഗതി നിയമത്തെ കോൺ​ഗ്രസ് എതിർക്കാൻ ...

ആർക്കെല്ലാം അപേക്ഷിക്കാം? യോഗ്യത, ഉപാധികൾ, പ്രക്രിയ എന്നിവയും സെക്ഷൻ 6ബി പ്രകാരം അർഹരാണോയെന്നും അറിയാം..‌

പൗരത്വനിയമം 2024 പ്രകാരം ആർക്കെല്ലാം പൗരത്വത്തിന് വേണ്ടി അപേക്ഷിക്കാം? സെക്ഷൻ 6 ബി പ്രകാരം ​​യോ​ഗ്യരായവർക്കാണ് സിഎഎ അനുസരിച്ച് ഇന്ത്യൻ പൗരത്വം നേടാനാവുക. സെക്ഷൻ 6Bയിൽ പറയുന്നത്: ...

“CAA ഒരേയൊരു കൂട്ടർക്കുള്ളതാണ്; ഈ ലോകത്ത് ഇന്ത്യയല്ലാതെ മറ്റൊരു അഭയമില്ലാതിരുന്നവർക്ക് വേണ്ടി”: പൗരത്വ നിയമം 2024

ആർക്കുവേണ്ടിയുള്ളതാണ് സിഎഎ?  പൗരത്വ (ഭേദ​ഗതി) നിയമം, 2019 എന്നത് ഇനി പൗരത്വ നിയമം, 2024 എന്നറിയപ്പെടുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. "ഈ നിയമം ഇന്ത്യൻ പൗരത്വം ആ​ഗ്രഹിക്കുന്നവർക്ക് വേണ്ടിയിട്ടുള്ളതാണ്. ...

സിഎഎ കേരളത്തിൽ നടപ്പാവില്ല; അടിവരയിട്ട് പറയുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് പൗരത്വ നിയമ ഭേദ​ഗതി നിയമം പ്രാബല്യത്തിൽ വന്നതായി അറിയിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2019ൽ പാസായ സിഎഎ ബിൽ ഇതോടെ നിലവിൽ വന്നിരിക്കുകയാണ്. പൗരത്വം ...

വാക്കുപാലിച്ച് മോദിസർക്കാർ; പൗരത്വ ഭേദ​ഗതി നിയമം പ്രാബല്യത്തിൽ; വിജ്ഞാപനം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: പൗരത്വ നിയമ ഭേദ​ഗതി നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ. 2019ൽ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന തിരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങളിലൊന്നായിരുന്നു പൗരത്വ നിയമമെന്നും ഉടൻ തന്നെ സിഎഎ ...

പൗരത്വ നിയമഭേദഗതി; കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്ന് വിജ്ഞാപനം പുറത്തിറക്കിയേക്കും

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇന്ന് പുറത്തിറങ്ങിയേക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയമായിരിക്കും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കുക. പൗരത്വ നിയമഭേദഗതി വിജ്ഞാപനം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുമെന്ന് ...

പൗരത്വ ഭേദ​ഗതി നിയമം; ചട്ടങ്ങൾ മാർച്ചിൽ തയ്യാറാകുമെന്ന് ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര

ന്യൂഡൽഹി: പൗരത്വ ഭേദ​ഗതി നിയമത്തിന്റെ അന്തിമ കരട് മാർച്ച് 30-നകം പൂർത്തിയാകുമെന്ന് ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര. പശ്ചിമ ബംഗാളിലെ മാറ്റുവ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ...