പൗരത്വ ഭേദഗതി നിയമം; തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മുൻപ് കുടിയേറ്റക്കാർക്ക് പൗരത്വം നൽകും; സൂക്ഷ്മ പരിശോധന പുരോഗമിക്കുന്നു: അമിത് ഷാ
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമപ്രകാരം കുടിയേറ്റക്കാർക്ക് പൗരത്വം ഉടൻ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ടത്തിന് മുൻപ് തന്നെ ഇത് യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം ...