മത്സ്യത്തൊഴിലാളിയെ 10വർഷം മുമ്പ് കടലിൽ കാണാതായി, ഇൻഷ്വറൻസ് ക്ലെയിം അനുവദിക്കാതെ കമ്പനി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം : വിഴിഞ്ഞം കടപ്പുറത്ത് നിന്നും 2014 നവംബർ 16 ന് കടലിൽ പോയ മത്സ്യത്തൊഴിലാളിയെ കാണാതായ സാഹചര്യത്തിൽ ഇൻഷ്വറൻസ് ക്ലെയിം അവകാശികൾക്ക് അനുവദിക്കുന്ന കാര്യത്തിൽ രണ്ടു ...