മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ല; കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് പുറത്ത്, കുറ്റപത്രത്തില്‍ നിന്ന് വകുപ്പ് ഒഴിവാക്കി
തിരുവനന്തപുരം: പ്രമുഖ നടന്‍ മണിയന്‍പിള്ള രാജു പ്രതിയായ വാഹനാപകടക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. അപകടസമയത്ത് താരം മദ്യപിച്ചിരുന്നില്ലെന്ന് കെമിക്കല്‍ പരിശോധനാ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. ഇതോടെ, അദ്ദേഹത്തിനെതിരെ പോലീസ് ചുമത്തിയിരുന്ന ...




