ഹിന്ദുക്കളെ ആക്രമിച്ച കനേഡിയൻ പൊലീസുകാരൻ; പ്രോ-ഖാലിസ്ഥാൻ മാർച്ചിൽ പങ്കെടുത്തയാൾ; ക്ലീൻ ചിറ്റ് നൽകി കാനഡ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുക്കളെ ആക്രമിച്ച കനേഡിയൻ പൊലീസുകാരൻ; പ്രോ-ഖാലിസ്ഥാൻ മാർച്ചിൽ പങ്കെടുത്തയാൾ; ക്ലീൻ ചിറ്റ് നൽകി കാനഡ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 08:43 pm IST
Facebook
Twitter
WhatsAppTelegram

ഒട്ടാവ: ഹിന്ദുക്കളെ ആക്രമിച്ച കനേഡിയൻ പൊലീസുകാരന് ക്ലീൻചിറ്റ് നൽകി കാനഡ. ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിനെതിരെ നടന്ന ഖാലിസ്ഥാൻ ആക്രമണത്തിൽ പ്രതിഷേധിച്ച ഹിന്ദുവിശ്വാസികളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് കനേഡിയൻ പൊലീസുകാരന് ക്ലീൻ ചിറ്റ് ലഭിച്ചത്.

എക്സിൽ വൈറലായ വീഡിയോയിൽ പൊലീസുകാരൻ പ്രതിഷേധക്കാരെ ഉപദ്രവിക്കുന്നത് വ്യക്തമായിരുന്നു. ബ്രാംപ്ടൺ ക്ഷേത്രത്തിലേക്ക് ഇരച്ചുകയറിയ ഖാലിസ്ഥാൻ ഭീകരവാദികൾ അവിടെയുണ്ടായിരുന്ന ഭക്തജനങ്ങളെ അടക്കം ക്രൂരമായി മർദ്ദിച്ചിരുന്നു. സംഭവത്തിനെതിരെ പ്രതിഷേധിക്കാൻ അണിനിരന്ന ഹിന്ദുക്കളെയാണ് കനേഡിയൻ പൊലീസുകാരനായ ഹരീന്ദർ സോഹി മർദ്ദിച്ചത്. പ്രതിഷേധക്കാരുടെ തലയിൽ ഇടിക്കുകയും ബാറ്റൺ ഉപയോ​ഗിച്ച് തല്ലുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതേസമയം സോഹിയെ പിന്തുണയ്‌ക്കുന്ന സമീപനമായിരുന്നു അവിടെയെത്തിച്ചേർ‌ന്ന മറ്റ് ഉദ്യോ​ഗസ്ഥർ സ്വീകരിച്ചത്.

സംഭവത്തിൽ അതിരൂക്ഷ വിമർശനം ഉയരുകയും പൊലീസുകാരനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാവുകയും ചെയ്തു. കാനഡയിലെ പീൽ പൊലീസിലെ ഉദ്യോഗസ്ഥനാണ് സോഹി. ഖാലിസ്ഥാൻ അനുകൂല പ്രതിഷേധങ്ങളിലും മാർച്ചുകളിലും ഇയാൾ പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മാർച്ചിൽ പങ്കെടുത്തതിന് ഇയാൾ സസ്പെൻഷൻ നടപടിയും നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സോഹിയെ ഖാലിസ്ഥാൻ വാദിയെന്നാണ് ഹിന്ദുസമൂഹം വിമർശിക്കുന്നത്. എന്നാൽ സോഹി തെറ്റുകാരനല്ലെന്ന നിലപാടിലാണ് കാനഡയിലെ പീൽ പൊലീസ്.

പ്രതിഷേധക്കാർ പ്രകോപിതരായതോടെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനായി ഇടപെടലുകൾ നടത്തുക മാത്രമാണ് പൊലീസുകാരൻ ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്റെ വാ​ദം. ഇതിന്റെ അടിസ്ഥാനത്തിലാണ്, സോഹിക്ക് കനേഡിയൻ പൊലീസിന്റെ ക്ലീൻ ചിറ്റ് ലഭിച്ചത്.

Tags: canadakhalistanClean chitCanadian copHarinder SohiBrampton Attack
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies