clove - Janam TV

clove

പുരുഷന്മാരേ ഗ്രാമ്പൂ കഴിച്ചുനോക്കൂ.. അമ്പരപ്പിക്കുന്ന ഗുണങ്ങൾ തേടിയെത്തും; ദിവസവും കഴിക്കേണ്ടത് ഇങ്ങനെ.. 

​ഗ്രാമ്പൂ.. നല്ല മണവും ​ഗുണവുമുള്ള സു​ഗന്ധവ്യജ്ഞനം.. Syzygium aromaticum എന്ന് ശാസ്ത്രീയനാമം. ആരോ​ഗ്യ​ഗുണങ്ങളാൽ സമ്പന്നമായ ​ഗ്രാമ്പൂ പാരമ്പര്യ വൈദ്യത്തിലും പാചകത്തിലുമെല്ലാം നൂറ്റാണ്ടുകളായി ​ഉപയോ​ഗിച്ച് വരുന്നു. ദിവസവും ​ഗ്രാമ്പൂ ...

ഗ്രാമ്പൂവും ചൂടുവെള്ളവുമുണ്ടോ.., ഉറങ്ങുന്നതിന് മുൻപ് ഇങ്ങനെ ചെയ്യൂ; ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതപ്പെടുത്തും

ഗ്രാമ്പൂവിനെ എല്ലാവർക്കും മസാല ആയി മാത്രമാണ് അറിയാവുന്നതല്ലേ. ആഹാര സാധനങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിൽ ഗ്രാമ്പൂവിനുള്ള പങ്ക് ചില്ലറയല്ല. ഏറ്റവും സാധാരണയായി വീട്ടിൽ കാണുന്ന സുഗന്ധ വ്യഞ്ജനങ്ങളിൽ ഒന്നാണ് ...

നരയാണോ നിങ്ങളുടെ പ്രശ്‌നം? ഗ്രാമ്പൂ ഉണ്ടെങ്കിൽ കോളേജ് കുമാരന്മാരെപ്പോലെ തകർക്കാം

അകാലനര ഇന്ന് ആൺ പെൺ ഭേദമില്ലാതെ പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്.ഉറക്കകുറവ്, സമ്മർദ്ദം പാരമ്പര്യം, തുടങ്ങിയ പലവിധ കാരണങ്ങളാണ് ഇതിലേക്ക് നയിക്കുന്നത്.പിഗ്മെൻറ് ഉത്പാദനം അവസാനിക്കുമ്പോളാണ് മുടി നരയ്ക്കാനാരംഭിക്കുന്നത്.അകാലനര ...

അധികം അറിയപ്പെടാത്ത നിത്യവഴുതനയുടെ ഗുണങ്ങളറിയാം

പച്ചക്കറികള്‍ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ കടകളില്‍ നിന്ന് വാങ്ങിക്കുന്ന പച്ചക്കറികളില്‍ പലതും ആരോഗ്യത്തിന് അത്ര ഗുണകരമല്ല. നമ്മുടെ വീട്ടുവളപ്പിലും പറമ്പിലുമായുളള നാടന്‍ പച്ചക്കറികള്‍ ഉപയോഗിച്ച് തന്നെ ...