ഗ്രാമ്പൂവും ചൂടുവെള്ളവുമുണ്ടോ.., ഉറങ്ങുന്നതിന് മുൻപ് ഇങ്ങനെ ചെയ്യൂ; ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതപ്പെടുത്തും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗ്രാമ്പൂവും ചൂടുവെള്ളവുമുണ്ടോ.., ഉറങ്ങുന്നതിന് മുൻപ് ഇങ്ങനെ ചെയ്യൂ; ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതപ്പെടുത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 09:04 pm IST
Facebook
Twitter
WhatsAppTelegram

ഗ്രാമ്പൂവിനെ എല്ലാവർക്കും മസാല ആയി മാത്രമാണ് അറിയാവുന്നതല്ലേ. ആഹാര സാധനങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിൽ ഗ്രാമ്പൂവിനുള്ള പങ്ക് ചില്ലറയല്ല. ഏറ്റവും സാധാരണയായി വീട്ടിൽ കാണുന്ന സുഗന്ധ വ്യഞ്ജനങ്ങളിൽ ഒന്നാണ് ഗ്രാമ്പൂ. രുചിയ്‌ക്കും മണത്തിനപ്പുറം നിരവധി ഔഷധ ഗുണങ്ങളുള്ള ഒന്നാണിത്.

ഗ്രാമ്പൂ സ്ഥിരമായി കഴിക്കുന്നത് പല ആരോഗ്യ പ്രശ്‌നങ്ങളെയും ചെറുക്കും. ഫോസ്ഫറസ്, സോഡിയം, പൊട്ടാസ്യം, വിറ്റാമിൻ കെ, ഫൈബർ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാരാളം പോഷകങ്ങളുടെ കലവറയാണ് ഗ്രാമ്പൂ. ഉറങ്ങുന്നതിനുമുൻപ് 2 ഗ്രാമ്പൂ നന്നായി ചവച്ചരച്ച് 1 ഗ്ലാസ് ചൂടുവെള്ളം കുടിച്ചാൽ ശരീരത്തിന് ധാരാളം ഗുണങ്ങളുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു, തലവേദന ഒഴിവാക്കാൻ സഹായിക്കുന്നു, വായ് നാറ്റം ഉണ്ടെങ്കിലും ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്.

ഗ്രാമ്പൂ മികച്ച അണുനാശിനിയാണ്. അതിനാൽ പൊള്ളിയതിനും മുറിവുകൾക്കും നല്ലൊരു മരുന്നാണ്. ഫംഗസ്, ബാക്ടീരിയ എന്നിവയ്‌ക്കെതിരെ ഇത് പ്രവൃത്തിക്കും. തൊണ്ട വേദനയ്‌ക്കും മികച്ച മരുന്നാണ് ഗ്രാമ്പൂ. വെറുതെ വായിലിട്ട് ചവച്ചാൽ മാത്രം മതി തൊണ്ടവേദന പമ്പ കടക്കാൻ. മലബന്ധം, വയറുവേദന,വയറിളക്കം, ഛർദ്ദി തുടങ്ങിയ പ്രശ്‌നങ്ങൾക്കും ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങൾക്കും ഇത് ഗുണം ചെയ്യും. ഗ്രാമ്പൂ ഇട്ട ചായ ഞരമ്പുകളെ ശാന്തമാക്കി സമ്മർദ്ദമില്ലാതാക്കുന്നു. ഹോർമോണുകളുടെ ഉത്പാദനത്തിനും ഗ്രാമ്പൂ നല്ലതാണ്. ചർമ്മത്തെ യുവത്വമുള്ളതാക്കുന്നതിനും ഗ്രാമ്പൂവിന്റെ പങ്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്.

ഗ്രാമ്പൂ ചവച്ചരച്ച് കഴിക്കാൻ മടിയും ബുദ്ധിമുട്ടുമുള്ളവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ ഇതിനും പരിഹാരമുണ്ട്. നന്നായി പൊടിച്ച ഗ്രാമ്പൂ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക. ഈ വെള്ളം ചെറുചൂടോടെ കുടിക്കുന്നതും ഓരേ ഫലമാണ് നൽകുന്നത്. ജലദോഷം, മലബന്ധം എന്നിവയ്‌ക്കായി അര സ്പൂൺ തേനിൽ ഒരു ഗ്രാമ്പൂ പൊടിച്ച് കഴിക്കുന്നത് നല്ലതാണ്. കുട്ടികൾകളിലാണ് മികച്ച ഫലം നൽകുന്നത്.

Tags: clove
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies