ചികിത്സയ്‌ക്കായി പൊടിച്ചത് 1.73 കോടി! ഇത്തവണയും മുഖ്യമന്ത്രി തന്നെ മുന്നിൽ; മന്ത്രിമാരും പ്രതിപക്ഷ നേതാവും കൂടെയുണ്ട്
തിരുവനന്തപുരം: സർക്കാർ ഖജനാവിൽ സ്വന്തം ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ചെലവാക്കിയത് 77.74 ലക്ഷം രൂപ. രണ്ടാം സർക്കാരിന്റെ കാലത്ത് എഴുതി വാങ്ങിയ തുകയുടെ കണക്കാണിത്. സാമ്പത്തിക ...