പിണറായി ആധുനിക ചെഷസ്ക്യൂ; കേരളത്തിൽ കമ്മ്യൂണിസം അവസാനിക്കാറായി; പാർട്ടി സമ്മേളനം കഴിഞ്ഞാൽ സിപിഎമ്മിന്റെ അന്ത്യകൂദാശ ചടങ്ങ്: കെ. സുരേന്ദ്രൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പിണറായി ആധുനിക ചെഷസ്ക്യൂ; കേരളത്തിൽ കമ്മ്യൂണിസം അവസാനിക്കാറായി; പാർട്ടി സമ്മേളനം കഴിഞ്ഞാൽ സിപിഎമ്മിന്റെ അന്ത്യകൂദാശ ചടങ്ങ്: കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 01:13 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പിണറായി വിജയൻ ആധുനിക ചെഷസ്ക്യൂവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനങ്ങൾ ദുരിതജീവിതം നയിക്കുമ്പോൾ മുഖ്യമന്ത്രിയും കുടുംബവും ആഢംബര ജീവിതം നയിക്കുകയാണ്. കേരളത്തിൽ കമ്മ്യൂണിസം അവസാനിക്കാറായെന്നും അദ്ദേഹം പറഞ്ഞു.

ഈ പാർട്ടി സമ്മേളനം കഴിയുമ്പോൾ സിപിഎമ്മിന്റെ അന്ത്യകൂദാശ ചടങ്ങാണ് നടക്കാൻ പോകുന്നത്. പിണറായി വിജയന് ശേഷം പ്രസ്ഥാനം ഇല്ല. അതിന് കാരണക്കാരൻ പിണറായി വിജയൻ തന്നെയാണ്. ഇനി സംസ്ഥാനത്ത് വരാൻ ഇരിക്കുന്നത് ബിജെപി യുടെ യുഗമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. മുതിർന്ന ബിജെപി നേതാവ് പി. പി മുകുന്ദന്റെ അനുസ്മരണ ചടങ്ങിലാണ് സുരേന്ദ്രൻ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

രാഷ്‌ട്രീയ ഭേദമില്ലാതെ ബിജെപി യെ എല്ലാ മേഖലകളിലേയ്‌ക്കും വളർത്തിയ നേതാവാണ് മുകുന്ദേട്ടനെന്ന് സംസ്ഥാന അദ്ധ്യക്ഷൻ അനുസ്മരിച്ചു. രാഷ്‌ട്രീയ ഭേദമില്ലാതെ ബിജെപി യെ എല്ലാ മേഖലകളിലേയ്‌ക്കും വളർത്തിയ നേതാവാണ് അദ്ദേഹം. മുകുന്ദേട്ടൻ ഇല്ലാത്ത ഒരു വർഷം അദ്ദേഹത്തിന്റെ ഓർമകളാണ് നമ്മെ നയിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

നിക്കോളെ ചെഷസ്ക്യൂ

റൊമാനിയൻ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു നിക്കോളെ ചെഷസ്ക്യൂ. 1965 മുതൽ 1989 വരെ റൊമാനിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. റൊമാനിയയിലെ രണ്ടാമത്തെയും അവസാനത്തെയും കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ചെഷസ്ക്യൂ. 1967 മുതൽ 1989 വരെ രാഷ്‌ട്രത്തലവനായിരുന്നു ചെഷസ്ക്യൂ അയൽ രാജ്യങ്ങളെക്കാൾ തന്നെ തന്റെ രാജ്യത്തെ ജനങ്ങളെ ഭയന്നിരുന്നു.  എതിർ ശബ്ദങ്ങൾ ഉയരുന്നത് കണ്ടെത്താനും തടയാനുമായി സെക്യൂരിറ്റേറ്റ് എന്ന പേരിൽ വിപുലമായ ഒരു ചാരസംഘടനയും ചെഷസ്ക്യൂ സ്ഥാപിച്ചു.

Tags: BJPK Surendrancm pinarayi vijayan
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies