ചികിത്സയ്‌ക്കായി പൊടിച്ചത് 1.73 കോടി! ഇത്തവണയും മുഖ്യമന്ത്രി തന്നെ മുന്നിൽ; മന്ത്രിമാരും പ്രതിപക്ഷ നേതാവും കൂടെയുണ്ട്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചികിത്സയ്‌ക്കായി പൊടിച്ചത് 1.73 കോടി! ഇത്തവണയും മുഖ്യമന്ത്രി തന്നെ മുന്നിൽ; മന്ത്രിമാരും പ്രതിപക്ഷ നേതാവും കൂടെയുണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 10:31 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സർക്കാർ ഖജനാവിൽ സ്വന്തം ചികിത്സയ്‌ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ചെലവാക്കിയത് 77.74 ലക്ഷം രൂപ. രണ്ടാം സർക്കാരിന്റെ കാലത്ത് എഴുതി വാങ്ങിയ തുകയുടെ കണക്കാണിത്. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നതിനിടെയാണ് വിവരകാശരേഖ പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും അവരുടെ കുടുംബങ്ങളും ചികിത്സയിനത്തിൽ വാങ്ങിയത് 1.73 കോടി രൂപയാണ്.

സർക്കാർ ജീവനക്കാർക്ക് മെഡ്സെപ്പ് പ​ദ്ധതി നടപ്പാക്കിയെങ്കിലും മന്ത്രിമാർ ഇതിൽ ചേർന്നിട്ടില്ല. പകരം ബില്ലുകൾ നൽകി പണം വാങ്ങുന്ന രീതിയാണ് ഇപ്പോഴും പിന്തുടരുന്നത്. മന്ത്രിമാർക്ക് ചികിത്സ ചെലവിന് പരിധിയില്ല. 2021 ജൂലായ് 7 മുതൽ 2024 ഒക്ടോബർ 3 വരെ മെഡിക്കൽ റീ ഇംബേഴ്സിമെന്റ് ഇനത്തിൽ കൈപ്പറ്റിയ തുകയുടെ കണക്കുകളാണ് പൊതുഭരണ വകുപ്പ് നൽകിയത്.

മുൻപ് വിവരാവകാശ നിയമപ്രകാരം ചികിത്സ ബില്ലുകളുടെ വിശദാംശങ്ങളും പുറത്ത് വിട്ടിരുന്നു. എന്നാൽ മന്ത്രി ആർ. ബിന്ദുവിന്റെ പതിനായിരത്തിന്റെ കണ്ണടയും  ബന്ധുക്കൾ ഭക്ഷണം കഴിച്ചതിന്റെ ബില്ലും വിവാദമായതോടെ ഇതിന് വിലക്കേർപ്പെടുത്തി. ഇപ്പോൾ ഒരാൾ ചെലവഴിച്ച തുക മാത്രമാണ് പുറത്ത് വിടുന്നത്. എന്തിനൊക്കെ ചെലവഴിച്ചു എന്ന് വെളിപ്പെടുത്തുന്നത് സ്വകാര്യതയെ ബാധിക്കുമെന്നാണ് സർക്കാർ വാദം.

ചികിത്സ ചെലവഴിച്ചത്…..

പിണറായി വിജയൻ- 77.74 ലക്ഷം
കെ. കൃഷ്ണൻകുട്ടി- 32.42 ലക്ഷം
വി. ശിവൻകുട്ടി- 18.95 ലക്ഷം
ആന്റണി രാജു- 6.41 ലക്ഷം
എ. കെ ശശീന്ദ്രൻ- 5.94 ലക്ഷം
ആർ. ബിന്ദു- 4.28 ലക്ഷം
അഹമ്മദ് ദേവർകോവിൽ- 4.20 ലക്ഷം
വി.എൻ വാസവൻ- 3.64 ലക്ഷം
എം.ബി രാജേഷ്- 3.39 ലക്ഷം
രാമചന്ദ്രൻ കടന്നപ്പള്ളി- 3.15 ലക്ഷം
വി. അബ്ദുറഹിമാൻ- 2.87 ലക്ഷം
എം. വി ഗോവിന്ദൻ- 2.22 ലക്ഷം
കെ. എൻ ബാലഗോപാൽ- 2.05 ലക്ഷം
കെ. രാജൻ- 1.71 ലക്ഷം
വി. ഡി സതീശൻ- 1.42 ലക്ഷം
ജി. ആർ അനിൽ- 1.22 ലക്ഷം
കെ. രാധാകൃഷ്ണൻ- 99,219 രൂപ
ജെ. ചിഞ്ചു റാണി- 86,207 രൂപ
സജി ചെറിയാൻ- 25,424 രൂപ
പി. എ മുഹമ്മദ് റിയാസ്- 18,135 രൂപ
ചീഫ് വിപ്പ് എൻ. ജയരാജ്- 16,100 രൂപ

 

Tags: cm pinarayi vijayanTreatment cost
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies