cm pinarayi vijayan - Janam TV

cm pinarayi vijayan

ധർമ്മടത്ത് പിണറായി വിജയന്റെ കട്ടൗട്ടിൽ നിന്ന് വെട്ടിമാറ്റിയ തല ഭാഗവും സ്റ്റീൽ ബോംബും കണ്ടെത്തി

കണ്ണൂർ: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിൽ നിന്ന് വെട്ടിമാറ്റിയ തല ഭാഗവും സ്റ്റീൽ ബോംബും കണ്ടെത്തി. നാല് ബോംബുകളും കട്ടൗട്ടിന്റെ തല ഭാഗവും ഒളിപ്പിച്ച നിലയിലാണ് ...

ലാവ്‌ലിൻ കേസ് വീണ്ടും മാറ്റിവച്ചു: ഇനിയും കേസ് മാറ്റിവയ്‌ക്കാൻ ആവശ്യപ്പെടരുതെന്ന് കോടതി, മാറ്റുന്നത് 27-ാം തവണ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപ്പട്ടികയിലുള്ള ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. 27-ാമത്തെ തവണയാണ് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെയ്ക്കുന്നത്. ഇനിയും ...

ലാവ്‌ലിൻ കേസിലും മുഖ്യമന്ത്രിയ്‌ക്ക് ഇഡിയുടെ കുരുക്ക്: ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം: ലാവ്‌ലിൻ കള്ളപ്പണ ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ക്രെെം ചീഫ് എഡിറ്റർ ടിപി നന്ദകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നീക്കം. പരാതിയിൽ ...

കൈവശം പണമായി 10,000 രൂപമാത്രം, സ്വന്തമായി വാഹനമില്ല: ആകെ ആസ്തി 86.95 ലക്ഷംരൂപ, മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ 86.95 ലക്ഷം രൂപയുടെ ഭൂസ്വത്ത്. പിണറായിയിലെ വീടും സ്ഥലവും ഉൾപ്പെടെയാണിത്. മുഖ്യമന്ത്രിയുടെ പേരിൽ 51.95 ലക്ഷം രൂപയുടെ ...

ഇന്റർനെറ്റ് ദുരുപയോഗം കുട്ടികളിൽ ഉണ്ടാകാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകളുടെ പശ്ചാത്തലത്തിൽ കുട്ടികളിൽ ഇന്റർനെറ്റ് ദുരുപയോഗം ഉണ്ടാകാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈനിലൂടെ ശിശു ദിനാഘോഷ സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി. സ്‌കൂളുകളിൽ ...

രാഷ്‌ട്രീയ പ്രസ്താവനകൾ സാധ്യമല്ല: പ്രതിദിന വാർത്താ സമ്മേളനം ഒഴിവാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിദിന വാർത്താ സമ്മേളനം താത്കാലികമായി ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ ...

മന്ത്രിസഭാ തീരുമാനമെടുത്തു എന്ന് വെച്ച് സി.ബി.ഐ പെട്ടിയും മടക്കി പോകുമെന്ന് കരുതണ്ട; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മന്ത്രിസഭായോഗം എത്രയൊക്കെ തീരുമാനങ്ങൾ എടുത്താലും അന്വേഷണത്തിൽ നിന്ന്  സി.ബി.ഐ  പെട്ടിയും മടക്കി പോകുമെന്ന് കരുതണ്ടെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എൻഫോഴ്സ്മെന്റ്  വിചാരിച്ചാൽ മുഖ്യമന്ത്രിയുടെ ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കാൻ മാർഗരേഖ പുറത്തിറക്കി റവന്യൂ വകുപ്പ്

തിരുവവന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാർഗരേഖ പുറത്തിറക്കി റവന്യൂ വകുപ്പ്. ഒരാൾക്ക് ഒരു തവണമാത്രമേ ധനസഹായം ലഭിക്കുകയുള്ളൂ. ഗുരുതര രോഗമുള്ളവർക്കും വാർഷിക വരുമാനം ...

Page 8 of 8 1 7 8