Co-Operative Bank - Janam TV

Co-Operative Bank

സഹകരണ കൊള്ളയ്‌ക്ക് അവസാനമില്ല; തൃശൂർ തുമ്പൂർ ബാങ്കിൽ 3.5 കോടിയുടെ തട്ടിപ്പ്; കേസെടുത്ത് ഇഡി

തൃശൂർ: തുമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൂന്നരക്കോടി രൂപയുടെ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വ്യാജ ആധാർ ഈടായി നൽകി ...

കേരളത്തിലെ അർബൻ സഹകരണ ബാങ്കുകളുടെ ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി ആർബിഐ; കൊച്ചിയിൽ ഇന്ന് അടിയന്തരയോഗം ചേരും

എറണാകുളം: സംസ്ഥാനത്തെ അർബൻ സഹകരണ ബാങ്കുകളുടെ ഇടപാടുകൾ പരിശോധിക്കാനൊരുങ്ങി ആർബിഐ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് അർബൻ സഹകരണ ബാങ്കുകളുടെ ഇടപാടുകൾ ആർബിഐ പരിശോധിക്കുന്നത്. കേരളത്തിലെ ...

സിപിഎമ്മിനും എംവി ​ഗോവിന്ദനും കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചു; ലോകത്തിനാവശ്യം കമ്യൂണിസമല്ല: സുരേഷ് ​ഗോപി

തൃശൂർ: സിപിഎമ്മിനും എംവി ​ഗോവിന്ദനും കമ്യൂണിസത്തിന്റെ തിമിരം ബാധിച്ചുവെന്ന് മുൻ എം പി സുരേഷ് ​ഗോപി. ലോകത്തിനാവശ്യം കമ്യൂണിസമല്ലെന്ന് സുരേഷ്​ഗോപി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

അത്താഴപഷ്ണിക്കാരന്റെ ചോര നീരാക്കിയ പണംകൊണ്ട് സൗധവും സാമ്രാജ്യവും പടുത്തുയർത്തുന്നു; തട്ടിപ്പിൽ ബാധിക്കപ്പെട്ടവരും അവരുടെ കണ്ണീരിന് വില കൽപ്പിച്ച മനുഷ്യസമൂഹവുമാണ് ഒപ്പമുള്ളത്; സിപിഎം സ്വന്തം ആത്മഹത്യ കുറിപ്പ് രചിക്കുന്നു: സുരേഷ് ഗോപി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലേക്ക് ബിജെപി നടത്തിയ സഹകാരി സംരക്ഷണ പദയാത്രയിൽ സർക്കാരിനെതിരെ തുറന്നടിച്ച് സുരേഷ് ഗോപി. കരുവന്നൂർ മുതൽ തൃശൂർ വരെ നടത്തിയ പദയാത്ര പാവപ്പെട്ടവന് ...

സഹകരണ തട്ടിപ്പ്: ജനവികാരം എതിരാകുമെന്ന് ഭയം; കരുവന്നൂരിലേക്ക് നിക്ഷേപകരെ കണ്ടെത്താൻ സിപിഎം നീക്കം

തൃശൂർ: സഹകരണ ബാങ്കുകളിലെ തട്ടിപ്പുവിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പ്രതിസന്ധി മറികടക്കാൻ നീക്കവുമായി സിപിഎം. കരുവന്നൂർ സഹകരണ ബാങ്കിലേക്ക് വീണ്ടും നിക്ഷേപകരെ കണ്ടെത്താനാണ് സിപിഎം നീക്കം. ക്രമക്കേട് സംബന്ധിച്ച വാർത്തകൾ കൂടുതലായി ...

ഭരണം തുടരണം; യുഡിഎഫ് സ്ഥാനാർത്ഥിക്ക് കോഴ കൊടുത്ത് സിപിഎം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാൻ സിപിഎം എംഎൽഎ സമ്മർദ്ദം ചെലുത്തിയതിന്റെയും കോൺഗ്രസ് നേതാവിന് കോഴ വാഗ്ദാനം ചെയ്തതിന്റെയും ശബ്ദരേഖ പുറത്ത്. അവണാകുഴി സഹകരണ ...

നിക്ഷേപം പോലും തിരികെ നൽകാൻ ശേഷിയില്ലാതെ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ; എല്ലാമറിഞ്ഞിട്ടും ഒന്നും മിണ്ടാതെ എംഎൽഎമാർ; നഷ്ടത്തിൽ തുടരുന്ന 164 ബാങ്കുകളുടെ പട്ടിക പുറത്ത് വിട്ട് സന്ദീപ് വാചസ്പതി

തിരുവനന്തപുരം: അടച്ച തുക പോലും നാട്ടുകാർക്ക് തിരികെ നൽകാൻ ശേഷിയില്ലാതെ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ. സംസ്ഥാനത്തെ 164 സഹകരണ സംഘങ്ങളാണ് നഷ്ടത്തിൽ നഷ്ടത്തിൽ തുടരുന്നത്. നഷ്ടത്തിലായ ബാങ്കുകളുടെ ...

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ അരക്കോടിയോളം രൂപയുടെ തട്ടിപ്പ്; പൂഴ്‌ത്തിവെച്ച സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്

ആലപ്പുഴ: സിപിഎം ഭരിക്കുന്ന ആലപ്പുഴ കണ്ടല്ലൂർ സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായി സഹകരണ വകുപ്പിന്റെ റിപ്പോർട്ട്. ബാങ്കിന് നഷ്ടം വരുത്തിയ 49.17 ലക്ഷം രൂപ ...

വാടകയിൽ കുടിശ്ശിക വരുത്തി ബാങ്ക് അധികൃതർ; ബാങ്ക് ശാഖ ‘ജപ്തി’ ചെയ്ത് കെട്ടിട ഉടമ

ലക്‌നൗ: വാടക കുടിശ്ശിക അടയ്ക്കാത്തിനെ തുടർന്ന് കെട്ടിട ഉടമ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ശാഖ അടപ്പിച്ചു. ജപ്തി ചെയ്തും മറ്റ് കെട്ടിടങ്ങൾ അടപ്പിച്ചുമുള്ള നടപടികൾ സാധാരണയായി ബാങ്ക് സ്വീകരിക്കുന്ന ...

ചിന്നക്കനാൽ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പ് ; സെക്രട്ടറിക്ക് സസ്‌പെൻഷൻ

ഇടുക്കി: ചിന്നക്കനാൽ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സെക്രട്ടറിക്ക് സസ്‌പെൻഷൻ. ബാങ്ക് സെക്രട്ടറി എം. എസ്. ബാബുവിനെതിരെയാണ് നടപടി. സി. പി. എം. ഭരണസമിതിയുടെ നിയന്ത്രണത്തിലാണ് ...

സഹകരണ സൊസൈറ്റിയിൽ നിന്ന് പണം തട്ടി; 9 കോടി തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കൾക്ക് നോട്ടീസ്

മലപ്പുറം : പറപ്പൂർ റൂറൽ സഹകരണ സൊസൈറ്റിയിൽ നിന്ന് തട്ടിയെടുത്ത ഒൻപത് കോടി രൂപ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് സി. പി. എം. നേതാക്കൾക്ക് നോട്ടീസ് . സൊസൈറ്റിയുടെ ...

കള്ളപ്പണ ഇടപാട്: ഏ . ആർ. നഗർ സഹകരണ ബാങ്കിന്റെ 110 കോടി ആദായ നികുതി വകുപ്പ് മരവിപ്പിച്ചു

മലപ്പുറം : വേങ്ങര ഏ . ആർ. നഗർ സർവ്വീസ് സഹകരണ ബാങ്കിന്റെ 110 കോടി രൂപ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. കള്ളപ്പണ നിക്ഷേപവും ക്രമക്കേടുകളും ...