കുട്ടികൾക്ക് ക്രിക്കറ്റ് പരിശീലനവുമായി കെ.സി.എ; വിശദവിവരങ്ങൾ അറിയാം
തിരുവനന്തപുരം; ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പതിനാറുവയസ്സിനു താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി അവധിക്കാല ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗ്രീൻഫീൽഡ് സ്റ്റേഡിയം കാര്യവട്ടം, സെന്റ് സേവ്യേര്‍സ് കോളേജ്, ...