പരീക്ഷ പരിശീലനത്തിനിടെ സൈലന്റ് അറ്റാക്ക്; യുവാവ് ക്ലാസിൽ കുഴഞ്ഞു വീണു മരിച്ചു; നടുക്കുന്ന വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പരീക്ഷ പരിശീലനത്തിനിടെ സൈലന്റ് അറ്റാക്ക്; യുവാവ് ക്ലാസിൽ കുഴഞ്ഞു വീണു മരിച്ചു; നടുക്കുന്ന വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 01:21 pm IST
Facebook
Twitter
WhatsAppTelegram

ഇൻഡോർ; മദ്ധ്യപ്രദേശിൽ നിന്ന് ഒരു നടുക്കുന്ന സംഭവത്തിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. പബ്ലിക് സർവീസ് കമ്മിഷന്റെ പൊതുപരീക്ഷ തയാറെടുക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചതാണ് സംഭവം. ഇൻഡോറിലെ ഒരു പരിശീലന കേന്ദ്രത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. സൈലൻ്റ് അറ്റാക്കിനെ തുടർന്നാണ് യുവാവ് മരിച്ചതെന്നാണ് വിവരം. ഇതിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ക്ലാസിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

കൂട്ടുകാർക്ക് നടുവിലിരിക്കുന്ന യുവാവ് പെടുന്നനെ അസ്വസ്ഥകൾ പ്രകടിപ്പിച്ച് കുഴഞ്ഞു വീഴുന്നതാണ് കാണുന്നത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ആദ്യം കസേരയിലും പിന്നാലെ നിലത്തും വീഴുകയായിരുന്നു. കൂട്ടുകാർ ഓടിയെത്തി പരിശോധിച്ച യുവാവിനെ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സാ​ഗർ ജില്ലയിൽ നിന്നുള്ള 18കാരനാണ് മരിച്ചത്. മരണ വിവരം വിദ്യാർത്ഥിയുടെ കുടുംബത്തെ അറിയിച്ചു. ആശുപത്രിയിൽ എത്തിയ കുടുംബം കോച്ചിം​ഗ് സെന്ററിനെതിരെ ആരോപണം ഉയർത്തി. മുഴുവൻ ദൃശ്യങ്ങളും നൽകിയില്ലെന്നാണ് ആരോപണം. യുവാവിന്റെ പിതാവ് പി.എച്ച്. ഇ വകുപ്പിലാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.

#WATCH | MPPSC Student Suffers Heart Attack In Coaching Class In #Indore, Dies #MadhyaPradesh #MPNews pic.twitter.com/gzWoo1YMrS

— Free Press Madhya Pradesh (@FreePressMP) January 18, 2024

“>

 

Tags: MPPSCheart attackCoachingclassstudentsuffers
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies