Cochin Shipyard Limited - Janam TV
Friday, November 7 2025

Cochin Shipyard Limited

ശത്രു നീക്കം ഇനി ഡിആർഡിഒയുടെ റഡാറിൽ; 850 കോടിയുടെ കരാ‍ർ ഒപ്പിട്ട് കൊച്ചിൻ ഷിപ്പിയാർഡും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും

ബെം​ഗളൂരു: കൊച്ചിൻ ഷിപ്പിയാർഡിൽ നിന്ന് 800 കോടിയുടെ ഓർഡർ സ്വന്തമാക്കി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. കപ്പലുകൾക്ക് നേർക്കുള്ള ശത്രു നീക്കം തിരിച്ചറിയാൻ സഹായിക്കുന്ന റഡാർ നിർമാണത്തിലുള്ള ഓർഡറാണ് ...

നാവിക സേനക്കായി നിർമ്മിച്ച രണ്ട് “അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകൾ” കൂടി നീറ്റിലിറക്കി കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ്

കൊച്ചി: നാവിക സേനയ്ക്കു വേണ്ടി നിർമിച്ച 2 അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകൾ (ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് – എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി) കൊച്ചിൻ ...

  വിപണി മൂല്യം ലക്ഷം കോടി കടന്ന് 100 കമ്പനികൾ; കത്തി കയറി പ്രതിരോധ കമ്പനിയുടെ ഓഹരി;  മൂല്യം  70,000 കോടി കവിഞ്ഞു

മുംബൈ: രാജ്യത്തെ മുൻനിര കമ്പനികളുടെ വിപണി മൂല്യം കുതിച്ചുയരുന്നു. ഓഹരി വിപണിയിൽ ഉണ്ടായ റെക്കോർഡ് ഉയർച്ചയാണ് ഇതിന് കാരണമായത്. വിപണി മൂല്യം ലക്ഷം കോടി കടന്ന കമ്പനികളുടെ ...

മെയ്‌ക്ക് ഇൻ ഇന്ത്യയുടെ ശക്തി; കൊച്ചിൻ ഷിപ്പ്‌യാർഡിനെ തേടി 1000 കോടിയുടെ വിദേശ ഓർഡർ; ഓഹരി വിലയിലും കുതിച്ചുചാട്ടം

എറണാകുളം: കൊച്ചിൻ ഷിപ്പ്‌യാർഡിനെ തേടി 1000 കോടിയോളം രൂപയുടെ വിദേശ ഓർഡർ. യൂറോപ്പ്യൻ രാജ്യത്ത് നിന്നാണ് ഓർ‍ഡർ എന്ന് കമ്പനി വാർത്താകുറിപ്പിലുടെ അറിയിച്ചു. ഓഫ് ഷോർ വിൻഡ് ...

ആ​ഗോള ഷിപ്പിം​ഗ് മേഖലയിൽ ഹബ്ബാകാൻ കൊച്ചി; വികസന തേരിൽ ഷിപ്‌യാർഡ്; 4000 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

കൊച്ചി: ആ​ഗോള ഷിപ്പിം​ഗ് മേഖലയിലെ ഹബ്ബാകാൻ കൊച്ചി. കൊച്ചിൻ ഷിപ്‌യാർഡിൽ 4,006 കോടി രൂപ ചെലവിൽ മൂന്ന് വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി  രാജ്യത്തിന് സമർപ്പിച്ചു. ...

സമുദ്ര സുരക്ഷയ്‌ക്ക് സർവ്വ സജ്ജം; കൊച്ചി ഷിപ്പയാർഡിൽ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നു; 9,805 കോടി രൂപയുടെ കരാറിൽ ഒപ്പ് വച്ചു

കൊച്ചി : ഇന്ത്യൻ നാവികസേനയ്ക്കായി ആറ് പുതുതലമുറ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കാനൊരുങ്ങി കൊച്ചിൻ ഷിപ്പയാർഡ് ലിമിറ്റഡ്. 9,805 കോടി രൂപ മുതൽ മുടക്കിലാണ് ആറ് എൻജിഎംവി ...

ബിഎസ്എഫിന് മൂന്ന് ഫ്‌ളോട്ടിംഗ് ബോർഡ് ഔട്ട്‌പോസ്റ്റ് യാനങ്ങൾ കൂടി കൈമാറി കൊച്ചിൻ ഷിപ്പ് യാർഡ്; മൂന്നെണ്ണം കൂടി വരും മാസങ്ങളിൽ കൈമാറും

കൊച്ചി: ബിഎസ്എഫിന് ഉൾനാടൻ ജല മേഖലകളിൽ നിരീക്ഷണം ശക്തമാക്കാനും രക്ഷാ പ്രവർത്തനങ്ങൾക്കുമായി മൂന്ന് ഫ്‌ളോട്ടിംഗ് ബോർഡ് ഔട്ട്‌പോസ്റ്റ് യാനങ്ങൾ കൂടി കൈമാറി കൊച്ചിൻ ഷിപ്പ്‌യാർഡ്. വരും മാസങ്ങളിൽ ...