വിപണി മൂല്യം ലക്ഷം കോടി കടന്ന് 100 കമ്പനികൾ; കത്തി കയറി പ്രതിരോധ കമ്പനിയുടെ ഓഹരി;  മൂല്യം  70,000 കോടി കവിഞ്ഞു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

  വിപണി മൂല്യം ലക്ഷം കോടി കടന്ന് 100 കമ്പനികൾ; കത്തി കയറി പ്രതിരോധ കമ്പനിയുടെ ഓഹരി;  മൂല്യം  70,000 കോടി കവിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 11:31 am IST
FacebookTwitterWhatsAppTelegram

മുംബൈ: രാജ്യത്തെ മുൻനിര കമ്പനികളുടെ വിപണി മൂല്യം കുതിച്ചുയരുന്നു. ഓഹരി വിപണിയിൽ ഉണ്ടായ റെക്കോർഡ് ഉയർച്ചയാണ് ഇതിന് കാരണമായത്. വിപണി മൂല്യം ലക്ഷം കോടി കടന്ന കമ്പനികളുടെ എണ്ണം വ്യാഴാഴ്ച 100 കടന്നു. പൊതുമേഖലാ സ്ഥാപനമായ മസ​ഗാവ് ഡോക് ഷിപ്പ്‌യാർഡാണ് ഒടുവിലായി പട്ടികയിൽ കയറിയത്.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മൂല്യത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി. 20.02 ലക്ഷം കോടി രൂപയാണ് മുകേഷ് അംബാനി കമ്പനിയുടെ മൂല്യം. 14.54 ലക്ഷം കോടിയുമായി ടിസിഎസും 13.14 ലക്ഷം കോടിയുമായി എച്ച്ഡിഎഫ്സിയും തോട്ട് പിറകെയുണ്ട്. 100 കമ്പനികളുടെ പട്ടികയിൽ 22 കമ്പനികൾ പൊതുമേഖലയിൽ നിന്നുള്ളതാണ്. എസ്ബിഐ, എൽഐസി, ഒഎൻജിസി, കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയും ഇതിൽ ചിലതാണ്.

രാജ്യത്തെ മികച്ച പ്രതിരോധ കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ വിപണി മൂല്യംചരിത്രത്തിലാദ്യമായി 70,000 കോടി രൂപയ്‌ക്ക് മുകളിലെത്തി. കഴിഞ്ഞ ദിവസം കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരി വില നാഷണൽ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിൽ 243.60 രൂപ വർദ്ധിച്ച് 2,679.95 രൂപയിലെത്തിയതോടെയാണ് വിപണി മൂല്യം 70,504 കോടി രൂപയായത്. ചുരുങ്ങിയ കാലത്തിനുള്ളിൽ നിക്ഷേപകർക്ക് ഏറ്റവുമധികം നേട്ടം നൽകിയ രാജ്യത്തെ കമ്പനികളിലൊന്നായി ഇതോടെ കൊച്ചിൻ ഷിപ്പ്‌യാർഡ് മാറി.

 

 

Tags: indian stock exchangeCochin Shipyard LimitedMarket Capital
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies