ശത്രു നീക്കം ഇനി ഡിആർഡിഒയുടെ റഡാറിൽ; 850 കോടിയുടെ കരാർ ഒപ്പിട്ട് കൊച്ചിൻ ഷിപ്പിയാർഡും ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും
ബെംഗളൂരു: കൊച്ചിൻ ഷിപ്പിയാർഡിൽ നിന്ന് 800 കോടിയുടെ ഓർഡർ സ്വന്തമാക്കി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. കപ്പലുകൾക്ക് നേർക്കുള്ള ശത്രു നീക്കം തിരിച്ചറിയാൻ സഹായിക്കുന്ന റഡാർ നിർമാണത്തിലുള്ള ഓർഡറാണ് ...







