coin - Janam TV
Friday, November 7 2025

coin

വാജ്പേയി@100: നാണയവും സ്റ്റാമ്പും പുറത്തിറക്കി പ്രധാനമന്ത്രി മോദി

ഖജുരാഹോ: മധ്യപ്രദേശിലെ ഖജുരാഹോയിൽ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹൻ യാദവ് സർക്കാർ അധികാരമേറ്റ് ഒരു വർഷമാകുമ്പോഴേക്കും വികസനത്തിന്റെ പുതിയ പാതയിലൂടെയാണ് മധ്യപ്രദേശ് ...

5 രൂപ നാണയം വിഴുങ്ങി കുഞ്ഞ്; 15 മിനിറ്റിനുള്ളിൽ പുറത്തെടുത്ത് ഡോക്ടർ

ന്യൂഡൽഹി: 5 രൂപ നാണയം വിഴുങ്ങിയ കുട്ടിയുടെ ജീവൻ രക്ഷിച്ച്‌ ഡോക്ടർ. ഡൽഹി മൂൽചന്ദ് ആശുപത്രിയിലെ ഡോക്ടർ ഋഷി രാമനാണ് അബദ്ധത്തിൽ വിഴുങ്ങിയ 5 രൂപ നാണയം ...

ചരിത്ര നിമിഷത്തിന്റെ പ്രതീകം; 75 രൂപയുടെ നാണയം പുറത്തിറക്കി; പ്രത്യേകതകൾ ഇതെല്ലാം..

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക നാണയം അവതരിപ്പിച്ച് കേന്ദ്രസർക്കാർ. 75 രൂപയുടെ നാണയമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി സമർപ്പിച്ചത്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 -ാം ...

വീട് പൊളിച്ചു നീക്കുന്നതിനിടയിൽ തൊഴിലാളികൾക്ക് ലഭിച്ചത് ബ്രിട്ടീഷ് കാലഘട്ടത്തിലെ നാണ്യ ശേഖരം; പ്രദേശത്ത് കൂടുതൽ തിരച്ചിൽ തുടരുന്നു

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കെട്ടിടം പണിക്കിടയിൽ തൊഴിലാളിയ്ക്ക് ലഭിച്ചത് ലക്ഷങ്ങൾ വിലമതിയ്ക്കുന്ന പുരാതന നാണയ ശേഖരം. ബ്രിട്ടീഷ് കാലഘട്ടത്തിലെ നാണയങ്ങളുടെ വലിയ ശേഖരമാണ് തൊഴിലാളിയ്ക്ക് ലഭിച്ചത്. മണ്ണിനടിയിൽ കുഴിച്ചിട്ട ...

കടുവ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകം; അയ്യപ്പൻ മുതൽ ദുർഗ്ഗാ മാതാവ് വരെയുള്ള ദേവീദേവന്മാരുടെ വാഹനം; എണ്ണം വർദ്ധിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി; ‘അമൃത് കാല്’ പ്രസിദ്ധീകരണവും പ്രത്യേക നാണയവും പ്രകാശനം ചെയ്തു

ബെംഗളൂരു: രാജ്യത്ത് കടുവകളുടെ എണ്ണം വർദ്ധിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതീയ സംസ്‌കാരത്തിന്റെയും പുരാണകഥകളുടെയും ഭാഗമാണ് കടുവയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും അവിഭാജ്യ ഘടകമാണ് ...

എപ്പോഴും വിശപ്പ്; വയറിനുള്ളിൽ 187 നാണയത്തുട്ടുകൾ; 58 വയസ്സുകാരൻ കഴിച്ചത് 1 മുതൽ 5 രൂപയുടെ വരെ നാണയങ്ങൾ

ബംഗളൂരു: വിശപ്പ് മാറ്റുന്നതിനായി നാണയത്തുട്ടുകൾ വിഴുങ്ങിയ ആളുടെ വയറ്റിൽ നിന്ന് നാണയങ്ങൾ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. കർണാടകയിലെ റായ്ച്ചൂരിലെ ലിംഗസുഗൂരിലാണ് സംഭവം. ധ്യാമപ്പ എന്ന 58 വയസ്സുകാരന്റെ ...

400 രൂപയുടെ നാണയം പുറത്തിറക്കി; കൂടെ പോസ്‌റ്റേജ് സ്റ്റാമ്പും; ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: 400-ാമത് പ്രകാശ് പൂരബ് ആഘോഷങ്ങളുടെ വേളയിൽ പോസ്‌റ്റേജ് സ്റ്റാമ്പും നാണയവും പുറത്തിറക്കി. ചെങ്കോട്ടയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് https://twitter.com/ANI/status/1517179564350328845 ഒമ്പതാമത്തെ ...

മഹാത്മാ ഗാന്ധിയെ ആദരിച്ച് ബ്രിട്ടൺ; നാണയവും ഗോൾഡ് ബോണ്ടുകളും പുറത്തിറക്കി

ലണ്ടൻ : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരവുമായി ബ്രിട്ടൺ. മഹാത്മാഗാന്ധിയുടെ പേരിൽ പുതിയ നാണയമാണ് ബ്രിട്ടൺ പുറത്തിറക്കിയത്. 5 പൗണ്ടിന്റെ നാണയം പുറത്തിറക്കുന്ന ചടങ്ങ് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ...