കാണിക്കയായി വരുന്നത് കോടിക്കണക്കിന് നാണയത്തുട്ടുകൾ; ശബരിമലയിൽ നാണയമെണ്ണാനായി മെഷീൻ വാങ്ങാനൊരുങ്ങുന്നു
എറണാകുളം: ശബരിമലയിലേതുൾപ്പെടെ വരുമാനങ്ങൾ കൂടുതലായുള്ള ക്ഷേത്രങ്ങളിൽ കാണിക്കയായെത്തുന്ന നാണയങ്ങൾ തിട്ടപ്പെടുത്താൻ മെഷീൻ വാങ്ങാനൊരുങ്ങി ദേവസ്വം ബോർഡ്. ചില ഭക്തർ മെഷീൻ വഴിപാടായി വാങ്ങി നൽകുന്നതിന് താത്പര്യം അറിയിച്ചിട്ടുണ്ട്. ...