coins - Janam TV
Saturday, November 8 2025

coins

പിന്നല്ല!! ജീവനാംശം ആവശ്യപ്പെട്ട ഭാര്യയെ ‘ക്ഷ’ വരപ്പിച്ച് 35-കാരൻ; കോടതിയിലെത്തിച്ചത് 20 ചാക്ക് നാണയങ്ങൾ; പിന്നാലെ സംഭവിച്ചത്..

ചെന്നൈ: അടുത്തിടെയായി വിവാഹമോചനവും ജീവനാംശവുമൊക്കയാണ് വാർത്തകളിൽ നിറയുന്നത്. കോടികൾ ജീവനാംശം ആവശ്യപ്പെട്ടതിനെ തുടർന്ന് പുരുഷൻമാർ ആത്മഹത്യ ചെയ്യുന്ന സംഭവം സ്ഥിരമാവുകയാണ്. ഇതിനിടെ വിവാഹമോചനം നേടിയ ഭാര്യയെ പാഠം ...

കാണിക്കയായി വരുന്നത് കോടിക്കണക്കിന് നാണയത്തുട്ടുകൾ; ശബരിമലയിൽ നാണയമെണ്ണാനായി മെഷീൻ വാങ്ങാനൊരുങ്ങുന്നു

എറണാകുളം: ശബരിമലയിലേതുൾപ്പെടെ വരുമാനങ്ങൾ കൂടുതലായുള്ള ക്ഷേത്രങ്ങളിൽ കാണിക്കയായെത്തുന്ന നാണയങ്ങൾ തിട്ടപ്പെടുത്താൻ മെഷീൻ വാങ്ങാനൊരുങ്ങി ദേവസ്വം ബോർഡ്. ചില ഭക്തർ മെഷീൻ വഴിപാടായി വാങ്ങി നൽകുന്നതിന് താത്പര്യം അറിയിച്ചിട്ടുണ്ട്. ...

തുടർച്ചയായ പവർക്കട്ടിനെതിരായ പരാതി അവഗണിച്ച് KSEB; ഒടുവിൽ പണി കൊടുത്ത് വാർഡ് മെമ്പർ; വിയർത്തുകുളിച്ച് ജീവനക്കാർ

കൊല്ലം: ഒരു ദിവസം കുറഞ്ഞത് ഇരുപത് തവണയെങ്കിലും വൈദ്യുതി വിച്ഛേദിക്കുന്ന കെഎസ്ഇബിക്ക് പണി കൊടുത്ത് ജനപ്രതിനിധി. കൊല്ലം തലവൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാലുംമൂട് വാർഡ് ബിജെപി മെമ്പർ സി.രഞ്ജിത്താണ് ...

ദശലക്ഷത്തിലധികം നാണയങ്ങൾ; നിക്ഷേപിക്കാനിടമില്ല; ആർബിഐയെ സമീപിക്കാനൊരുങ്ങി ഷിർദി സായിബാബ ക്ഷേത്രം

മുംബൈ: മഹാരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ പ്രശസ്തമായ ഷിർദി സായിബാബ ക്ഷേത്രത്തിൽ ദശലക്ഷത്തിലധികം നാണയങ്ങളാണ് കാണിക്കയായി ലഭിക്കുന്നത്. ക്ഷേത്രത്തിൽ നാണയങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനാൽ നിക്ഷേപിക്കാൻ ഒരിടമില്ലാതായിരിക്കുകയാണ്. ...

90,000 രൂപയുടെ നാണയങ്ങൾ! പണച്ചാക്ക് ചുമലിലേറ്റി യുവാവ്; പിന്നാലെ സ്വപ്‌ന സാക്ഷാത്കാരം

മനസിൽ സ്വപ്‌നങ്ങൾ കാത്തുസൂക്ഷിക്കുകയും അതിനായി ഗത്യന്തരമില്ലാതെ പ്രയത്‌നിക്കുകയും ചെയ്യുന്നവർ നിരവധിയാണ്. എന്നാൽ ഇത്തരം സ്വപ്‌നങ്ങൽ യാഥാർത്ഥ്യമാക്കുകയെന്നത് ഏറെ കഠിനമേറിയ കാര്യമായിരിക്കും. എന്നാൽ തീവ്രമായി ആഗ്രഹിക്കുന്ന ആഗ്രഹങ്ങൾ തിരികെ ...

വർഷങ്ങളുടെ പഴക്കമുള്ള നാണയങ്ങൾ കണ്ടെത്തി

ലക്‌നൗ: വർഷങ്ങൾ പഴക്കമുള്ള 279 നാണയങ്ങൾ ഉത്തർപ്രദേശിൽ വീട് നിർമ്മാണത്തിനിടെ കണ്ടെത്തി. യുപിയിലെ ജലൗനി വ്യാസ്പുരയിലെ കമലേഷ് കുശ്‌വാഹയുടെ വീട് നിർമ്മാണത്തിനിടെയാണ് 1862 മുതലുള്ള 279 നാണയങ്ങളും ...

50,000 രൂപയുടെ നാണയത്തുട്ടുകൾ നൽകി; അപ്പാച്ചെ 160 4വി ബൈക്ക് സ്വന്തമാക്കി യുവാവ്

ദിസ്പൂർ: കൂട്ടിവെച്ച നാണയത്തുട്ടുകൾ നൽകി തൻറെ സ്വപ്‌നം യാഥാർത്ഥ്യമാക്കിയ യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു ബൈക്ക് വാങ്ങുകയെന്ന സ്വപ്‌നത്തെയാണ് നാണയത്തുട്ടുകൾ ചേർത്തുവെച്ച് യുവാവ് സാക്ഷാത്കരിച്ചത്. ...

യുവാവിന്റെ വയറ്റിൽ 50 നാണയങ്ങൾ; പരിശോധിച്ച ഡോക്ടർമാർ വരെ ഞെട്ടി; പുറത്തെടുത്തത് ശസ്ത്രക്രിയയില്ലാതെ

ജയ്പൂർ : യുവാവിന്റെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 50 നാണയങ്ങൾ. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. കടുത്ത വയറു വേദനെ തുടർച്ച് ആശുപത്രിയിലെത്തിയ ആളുടെ എൻഡോസ്‌കോപി ...

1, 2, 5, 10, 20 രൂപയുടെ പുതിയ നാണയങ്ങൾ പുറത്തിറക്കി; രൂപകൽപന അന്ധർക്കും തിരിച്ചറിയാവുന്ന വിധത്തിൽ

ന്യൂഡൽഹി: പുതിയ നാണയങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപയുടെ നാണയങ്ങൾ ആസാദി കാ അമൃത് മഹോത്സവത്തിന്റെ (എകെഎഎം) ഭാഗമായിട്ടാണ് പുറത്തിറക്കിയത്. അന്ധർക്കും ...