Coma - Janam TV
Friday, November 7 2025

Coma

20 വർഷമായി കോമയിൽ; സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ വിട പറഞ്ഞു

ന്യൂഡൽഹി: സൗദി അറേബ്യയിലെ 'ഉറങ്ങുന്ന രാജകുമാരൻ' എന്നറിയപ്പെടുന്ന പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ അൽ സൗദ് അന്തരിച്ചു. 2005 ൽ ലണ്ടനിലെ ഒരു ...

കാറിടിച്ച് 9 വയസുകാരി കോമയിലായ സംഭവം; പ്രതി ഷെജിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ

കൊച്ചി: വടകരയിൽ ഒൻപതുവയസുകാരിയെ വാഹനമിടിപ്പിച്ച് കോമയിലാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നാണ് പ്രതി ഷെജിൽ പിടിയിലായത്. പ്രതിയെ വടകരയിൽ നിന്നുള്ള പൊലീസ് സംഘത്തിന് കൈമാറും. ...

9 വയസുകാരി കോമയിലായ സംഭവം; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി; ഷാജീലിനെ നാട്ടിലെത്തിക്കാൻ ഊർജിത ശ്രമവുമായി പൊലീസ്

കോഴിക്കോട്: ഒൻപത് വയസുകാരിയെ വാഹനം ഇടിപ്പിച്ച് കോമാവസ്ഥയിലാക്കിയ കേസിലെ പ്രതി ഷജീലിനായി ലുക്ക് ഔട്ട് നോട്ടീസ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. ഇന്നലെ ഷജീലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ...

സർക്കാരിന്റെയും ആരോ​ഗ്യവകുപ്പിന്റെയും സഹായ വാ​​ഗ്ദാനങ്ങൾ കടലാസിൽ ഒതുങ്ങി; കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയോട് സഹായം അഭ്യർത്ഥിച്ച് ദൃഷാനയുടെ കുടുംബം

കോഴിക്കോട്: വടകരയിൽ കാറിടിച്ച് ഒൻപത് വയസുകാരി കോമയിലായ സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ സഹായം അഭ്യർത്ഥിച്ച് ദൃഷാനയുടെ കുടുംബം. സർക്കാരിൻ്റെയും ആരോ​ഗ്യവകുപ്പിൻ്റെയും സഹായ വാ​​ഗ്ദാനങ്ങൾ കടലാസിൽ ഒതുങ്ങിയെന്നും ...

ആയത്തുള്ള അലി ഖമേനി കോമയിലാണെന്നും, ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നും റിപ്പോർട്ട്; നിഷേധിച്ച് ഇറാൻ

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കോമയിലെന്ന് റിപ്പോർട്ട്. 85കാരനായ ആയത്തുള്ളയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യസ്ഥിതി മോശമായത് കൊണ്ടാണ് ആയത്തുള്ളയുടെ ...

അമ്മ കോമയിലാണ്, ഭക്ഷണം നൽകുന്നത് ട്യൂബിലൂടെ; വെളിപ്പെടുത്തി സത്യരാജിന്റെ മകൾ

ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാളാണ് മുതിർന്ന തമിഴ് നടൻ സത്യരാജ്. സിനിമകളിൽ ഇപ്പോഴും സജീവമാണെങ്കിലും സ്വകാര്യ ജീവത്തിൽ സംഭവിച്ച ദുരന്തങ്ങളെക്കുറിച്ച് അദ്ദേഹം പൊതുവേദിയിൽ സംസാരിക്കാറില്ല. ...

വാഹനാപകടത്തിൽ 9 വയസ്സുകാരി കോമയിലായ സംഭവം; സബ് കളക്ടറെയും കേസിൽ കക്ഷി ചേർത്ത് കോടതി

കോഴിക്കോട്: വടകരയിലെ വാഹനാപകടത്തിൽ 9 വയസ്സുകാരി കോമയിലായ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ നഷ്ടപരിഹാരം ലഭിക്കാത്തത് നീതികരിക്കാനാകാത്തതെന്ന് കോടതി പറഞ്ഞു. ആവശ്യമായ ചികിത്സാ സഹായം നൽകാനും നിർദ്ദേശം ...

​ഗുജറാത്തിൽ നിന്ന് കാണാതായി, പിന്നീട് കോമയിൽ ; 11 വർഷങ്ങൾക്ക് ശേഷം ഉണർന്നപ്പോൾ കൊൽക്കത്തയിൽ; തിരക്കഥയെ വെല്ലും ട്വിസ്റ്റുകൾ

ഗുജറാത്തിലെ ഗോദ്ര ജില്ലയിലെ പാഞ്ച്മഹലിൽ നിന്ന് കാണാതായ യുവതിയെ വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ നിന്ന് കണ്ടെത്തി. 11വർഷം കോമയിലായിരുന്ന ഇവർ കുടുംബവുമായി ഒന്നിച്ചു.2013ലാണ് ഗീത ബരിയയെ കാണാതാവുന്നത്. ...

ഹിജാബ് ധരിച്ചില്ലെന്ന് പറഞ്ഞ്  മെട്രോ സ്‌റ്റേഷനിലിട്ട് തല്ലി ചതച്ചു; ഇറാൻ പോലീസിന്റെ ആക്രമണത്തിൽ 16-കാരി കോമയിൽ

ടെഹ്‌റാൻ: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാൻ പോലീസിന്റെ ആക്രമണത്തിന് ഇരയായ 16-കാരി കോമയിൽ. അർമിത ഗരാവന്ദ് എന്ന പെൺകുട്ടിയാണ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ടെഹ്‌റാൻ മെട്രോയിൽ വനിതാ പോലീസുകാരുടെ ...