ഇന്ത്യാ-ചൈന ലഡാക് വിഷയത്തിൽ ചർച്ച; കമാന്റർമാർ നിലവിലെ സ്ഥിതി പരസ്പരം വിലയിരുത്തി;ചൈനയുടെ വ്യോമാതിർത്തി ലംഘന ശ്രമത്തിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യൻ സൈന്യം
ശ്രീനഗർ: ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയെ സംബന്ധിച്ച് നിർണ്ണായക ചർച്ച നടത്തി ഇന്ത്യയും ചൈനയും. ഇരു സൈന്യത്തിന്റേയും കമാന്റർമാരാണ് ചർച്ച നടത്തിയത്. നില വിലെ ഇരുരാജ്യങ്ങളുടേയും അതിർത്തി ...