ഇന്ത്യാ-ചൈന ലഡാക് വിഷയത്തിൽ ചർച്ച; കമാന്റർമാർ നിലവിലെ സ്ഥിതി പരസ്പരം വിലയിരുത്തി;ചൈനയുടെ വ്യോമാതിർത്തി ലംഘന ശ്രമത്തിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യൻ സൈന്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യാ-ചൈന ലഡാക് വിഷയത്തിൽ ചർച്ച; കമാന്റർമാർ നിലവിലെ സ്ഥിതി പരസ്പരം വിലയിരുത്തി;ചൈനയുടെ വ്യോമാതിർത്തി ലംഘന ശ്രമത്തിൽ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യൻ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 10:43 am IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയെ സംബന്ധിച്ച് നിർണ്ണായക ചർച്ച നടത്തി ഇന്ത്യയും ചൈനയും. ഇരു സൈന്യത്തിന്റേയും കമാന്റർമാരാണ് ചർച്ച നടത്തിയത്. നില വിലെ ഇരുരാജ്യങ്ങളുടേയും അതിർത്തി സംബന്ധിച്ച് വിശദവിവരങ്ങൾ കൈമാറിയ സൈനിക മേധാവികൾ യഥാർത്ഥ നിയന്ത്രണ രേഖയുടെ മേഖലകളെ വീണ്ടും പരിശോധി ച്ചതായാണ് വിവരം.

സൈനിക കമാന്റർമാരുടെ പതിവു യോഗമാണ് നടന്നത്. സ്ഥിരം ചർച്ച ചെയ്യുന്ന വിഷയത്തിൽ ലഡാക്ക് മേഖലയ്‌ക്കാണ് കൂടുതൽ പ്രാധാന്യം നൽകിയത്. ദൗലത് ബെഗ് ഓൾഡി സെക്ടറും ചർച്ചയായി. സമീപകാലത്ത് ചൈന നടത്തിയ വ്യോമാതിർത്തി ലംഘനം നടന്ന ചുഷൂൽ സെക്ടറിലെ വിവരങ്ങളും ഇന്ത്യ ചർച്ചയിൽ എടുത്തുപറഞ്ഞതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. യഥാർത്ഥ നിയന്ത്രണരേഖയിൽ ഇരുഭാഗത്തു നിന്നും സമാധാനം ലംഘിക്കുന്ന തരത്തിൽ ഒരു നീക്കവുമുണ്ടാകരുതെന്ന നിർദ്ദേശം ഇന്ത്യ മുന്നോട്ടുവെച്ചു. മൂന്നു മാസത്തിലൊരിക്കൽ നടക്കുന്ന പതിവുയോഗമാണ് നടന്നത്.

അതിർത്തി മേഖലകളുടെ ഭൂമിശാസ്ത്രപരമായ വിശദീകരണം. പട്രോളിംഗ് നടക്കുന്ന മേഖലകൾ, സൈനിക പോസ്റ്റുകളെ സംബന്ധിച്ച ധാരണ, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾ ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകൾ എന്നിവയുടെ നിലവിലെ അവസ്ഥ അവലോകനം ചെയ്യപ്പെട്ടു.

Tags: india-chinaladak-chinacommander-level talks
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies