commission - Janam TV

commission

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിലെ പിഴവ്, ആശുപത്രിയുടെ പങ്ക്; കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയെ തുടർന്ന് യുവതി ഗുരുതരാവസ്ഥയിലായെന്ന പരാതി സിറ്റി പൊലീസ് കമ്മീഷണർ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ...

മോഷണ പരാതിയിലെ മാനസിക പീഡനം,ജില്ലയ്‌ക്ക് പുറത്തുള്ള ഡിവൈ.എസ്പി അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്വർണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ വീട്ടുജോലിക്കാരിയായ ദളിത് സ്ത്രീയെ 20 മണിക്കൂർ പൊലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയെ കുറിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ...

ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കം, റവന്യു അധികാരികളല്ല; തീരുമാനമെടുക്കേണ്ടത് സിവിൽ കോടതി: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കങ്ങളിൽ റവന്യു അധികാരികൾക്ക് തീരുമാനമെടുക്കാൻ അധികാരമില്ലെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് സിവിൽ കോടതിയാണെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. റവന്യു ...

മത്സ്യത്തൊഴിലാളിയെ 10വർഷം മുമ്പ് കടലിൽ കാണാതായി, ഇൻഷ്വറൻസ് ക്ലെയിം അനുവ​ദിക്കാതെ കമ്പനി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : വിഴിഞ്ഞം കടപ്പുറത്ത് നിന്നും 2014 നവംബർ 16 ന് കടലിൽ പോയ മത്സ്യത്തൊഴിലാളിയെ കാണാതായ സാഹചര്യത്തിൽ ഇൻഷ്വറൻസ് ക്ലെയിം അവകാശികൾക്ക് അനുവദിക്കുന്ന കാര്യത്തിൽ രണ്ടു ...

അക്രമവാസനയും കൊലപാതക പരമ്പരയും വർദ്ധിക്കുന്നു; സർക്കാർ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: അടുത്ത കാലത്തായി സമൂഹത്തിൽ വർദ്ധിച്ചുവരുന്ന അക്രമവാസനകളും കൊലപാതക പരമ്പരകളും അമർച്ച ചെയ്യുന്നതിനും മൂല്യച്യുതിയും അരക്ഷിതാവസ്ഥയും അവസാനിപ്പിക്കുന്നതിനുമായി ആഭ്യന്തരം, വിദ്യാഭ്യാസം, റവന്യു, സാംസ്കാരികം വകുപ്പുകളുടെ തലവൻമാരുമായി കൂടിയാലോചിച്ച് ...

ഭാരതത്തിന് അഭിമാനം; യുഎസിൽ FBI യുടെ 9-ാമത്തെ ഡയറക്ടറായി കാഷ് പട്ടേൽ; കമ്മീഷനിൽ ഒപ്പുവച്ച് ഡോണാൾഡ് ട്രംപ്

വാഷിം​ഗ്ടൺ: യുഎസിൽ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷന്റെ ഒമ്പതാമത്തെ ഡയറക്ടറായി കാഷ് പട്ടേലിനെ നിയമിച്ച് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഡയറക്ടറായി സ്ഥിരീകരിക്കുന്നതിനുള്ള കമ്മീഷനിൽ ട്രംപ് ഔദ്യോ​ഗികമായി ഒപ്പുവച്ചു. ...

ടാറിംഗ് കഴിയാൻ കാത്തിരുന്നു പൊളിക്കാൻ! റോഡ് എന്തിന് കുത്തിപ്പൊളിച്ചു? ചോദ്യങ്ങളുമായി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആദ്യഘട്ട ടാറിംഗ് പൂർത്തിയാക്കിയ വഞ്ചിയൂർ-ആൽത്തറ റോഡിലെ കുത്തിപ്പൊളിച്ച സ്ഥലം പൊതുമരാമത്ത് (റോഡ്സ്) എക്സിക്യൂട്ടീവ് എൻജിനിയർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. ...

സ്ത്രീധന പീഡന പരാതികളിൽ പ്രതിസ്ഥാനത്ത് കൂടുതലും വനിതകൾ, പുരുഷ വിദ്വേഷ സംവിധാനമല്ല വനിതാ കമ്മീഷൻ: അഡ്വ. പി. സതീദേവി

തിരുവനന്തപുരം: പുരുഷ വിദ്വേഷ സംവിധാനമല്ല വനിത കമ്മീഷനുകളെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി. തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാർക്കായി സംഘടിപ്പിച്ച പോഷ് ആക്ട് 2013 ...

ഗൃഹനാഥനെ ജല അതോറിറ്റി ഉദ്യോഗസ്ഥ‍ർ തല്ലിയ സംഭവം; എസിപി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കണക്ഷൻ വിഛേദിച്ചത് തിരക്കാൻ ജല അതോറിറ്റി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മേൽ നടപടികൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി ചീഫ് ...

വിവരം നിഷേധിച്ചു, രണ്ട് ഓഫീസർമാർക്ക് 10000 രൂപ പിഴ; ഫൈൻ ഒടുക്കിയില്ലെങ്കിൽ ജപ്തി

തിരുവനന്തപുരം: വിരമിച്ച ഓഫീസർ ഉൾപ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് അയ്യായിരം രൂപ വീതം പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ. വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി ഫൈൻ ...

ലിവിങ് ടുഗതറിനെ സ്ത്രീകൾ കാണുന്നത് വിവാഹബന്ധം പോലെ; ബന്ധങ്ങളിൽ ഏർപ്പെടുന്നത് അർത്ഥം മനസിലാക്കാതെ: വനിതാ കമ്മിഷൻ

ദമ്പതിമാർക്കിടയിലെ പ്രശ്നങ്ങൾ അവരുടെ കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നതായി വനിത കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതിദേവി. തൈക്കാട് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന തിരുവനന്തപുരം ജില്ലാതല ...

മുതലപ്പൊഴി അപകടപരമ്പര: ഡ്രഡ്ജിംഗിനെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ന്യൂനപക്ഷ കമ്മിഷൻ നിർദേശം; പരാതി അറിയിക്കാം

തിരുവനന്തപുരം: മുതലപ്പൊഴി അപകട പരമ്പരയുടെ പശ്ചാത്തലത്തിൽ ഡ്രഡ്ജിംഗ് പ്രവൃത്തികളുടെ എസ്റ്റിമേറ്റിന് അംഗീകാരം നൽകി ടെൻഡർ നടപടികൾ ആരംഭിച്ച്, പ്രവൃത്തികളെ സംബന്ധിച്ച് കമ്മീഷന് റിപ്പോർട്ട് നൽകണമെന്ന് ഹാർബർ എൻജിനീയറിംഗ് ...

തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നു; സീരിയലുകളില്‍ സെന്‍സറിംഗ് അത്യാവശ്യം: വനിത കമ്മിഷന്‍

തിരുവനന്തപുരം: തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ...

നിശ്ചയത്തിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ടു; വധു വിവാഹത്തിൽ നിന്ന് പിന്മാറി; വരന്റെ വീട്ടുകാർക്കെതിരെ നടപടി

തിരുവനന്തപുരം: നിശ്ചയത്തിന് ശേഷം വരന്റെ ബന്ധുകള്‍ സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹത്തില്‍ നിന്നും പിന്‍മാറി വധു. ഇതോടെ കല്ല്യാണം മുടങ്ങി. തുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ പരാതിയുമായി വനിതാകമ്മിഷനെ സമീപിച്ചത്. ...

സിനിമയിൽ സ്ത്രീകൾക്ക് മാനഹാനി ഉണ്ടാകരുത്, അവരുടെ അന്തസ് കാത്തുസൂക്ഷിക്കണം, നടിമാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് വനിത കമ്മീഷൻ ഹൈക്കോടതിയിൽ

എറണാകുളം: സിനിമകൾ ചിത്രീകരിക്കുമ്പോൾ സ്ത്രീകൾക്ക് മാനഹാനി ഉണ്ടാകരുതെന്ന് വനിത കമ്മീഷൻ ഹൈക്കോടതിയിൽ. സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും വനിത കമ്മീഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച ...

2024 ജൂലൈയോടെ ‘മെട്രോ 3’കമ്മീഷൻ ചെയ്യുമെന്ന് എംഎംആർസിഎൽ

മുംബൈ: നഗരത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ ആരെ കോളനിക്കും ബികെസിക്കും ഇടയിലുള്ള മെട്രോ 3 റൂട്ടിന്റെ ഒന്നാം ഘട്ടം ജൂലൈയിൽ കമ്മീഷൻ ചെയ്യുമെന്ന് മുംബൈ മെട്രോ റെയിൽ ...

വണ്ടിപ്പെരിയാർ പീഡനം; ബാലാവകാശ കമ്മീഷൻ അന്വേഷണ ഉദ്യോഗസ്ഥനിൽ നിന്ന് വിശദീകരണം തേടി

തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ബാലാവകാശ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് നൽകും. മതിയായ തെളിവുകൾ ഇല്ലാതാത്തിനാലാണ് പ്രതി അർജുനെ കട്ടപ്പന കോടതി വെറുതെ ...

റേഷൻ വ്യാപാരികൾക്ക് ആശ്വാസം; കമ്മീഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികളു‍ടെ കമ്മീഷന്‍ നാളെ മുതല്‍ വിതരണം ചെയ്യും. ഒക്ടോബര്‍ മാസത്തെ കമ്മീഷനാണ് നാളെ മുതല്‍ വിതരണം ചെയ്യുന്നത്. കരാറുകാര്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളില്‍ ചര്‍ച്ച ...

സീരിയല്‍ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാന്‍ വനിത കമ്മിഷന്‍; പ്രശ്‌ന പരിഹാരത്തിന് മന്ത്രി സജി ചെറിയാനെത്തും

തിരുവനന്തപുരം: മലയാളം ടെലിവിഷന്‍ സീരിയല്‍ രംഗത്തെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് കേരള വനിത കമ്മിഷന്‍ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിംഗ് സെപ്റ്റംബര്‍ 11ന് രാവിലെ 10 മുതല്‍ ...

ആളുമാറി വയോധികയെ അറസ്റ്റ് ചെയ്ത് നരകിപ്പിച്ച സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ,സംസ്ഥാന പോലീസ് മേധാവി അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശം

തിരുവനന്തപുരം; ആളുമാറി കേസെടുത്തതിനെത്തുടർന്ന് 84-കാരി നാലുവർഷം കോടതി കയറിയിറങ്ങേണ്ടി വന്ന സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.സംസ്ഥാന പോലീസ് മേധാവി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി ...

കൊറോണ കാലത്തെ ഭക്ഷ്യക്കിറ്റ് വിതരണം; പിണറായി സർക്കാരിന് തിരിച്ചടി; റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ നൽകണമെന്ന് സുപ്രീം കോടതി

ഡൽഹി: കൊറോണ കാലത്തെ ഭക്ഷ്യക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി . കൊറോണ കാലത്ത് കമ്മീഷൻ ഇല്ലാതെ കിറ്റ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജ്ജി ...

ബുദ്ധിമാന്ദ്യമുള്ള മകളുമായി താമസിച്ച വീട് തകർന്നു: ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ; പുനരധിവസിപ്പിക്കണമെന്ന് റവന്യു വകുപ്പിന് നിർദ്ദേശം

  തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ള മകളുമായി നിർദ്ധന കുടുംബം താമസിച്ചിരുന്ന വീട് കുന്നിടിഞ്ഞ് വീണ് തകർന്ന സാഹചര്യത്തിൽ കുടുംബത്തെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ റവന്യു വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് മനുഷ്യാവകാശ ...