COMMON WEALTH GAMES - Janam TV

COMMON WEALTH GAMES

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ജൂഡോ; അസ്മിത ഡേയ്‌ക്കും ഹര്‍ഷ് സിങ്ങിനും സ്വര്‍ണം, ഇരട്ട നേട്ടത്തില്‍ രാജ്യം

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ജുഡോ ചരിത്രം തിരുത്തി അസ്മിത ഡേ. വനിതകളുടെ 48 കിലോഗ്രാം വിഭാഗം ഫൈനലില്‍ കാനഡയുടെ ഹൈഡി ക്വാച്ചിനെ ഗോള്‍ഡന്‍ സ്‌കോറില്‍ വീഴ്ത്തിയാണ് ...

സ്വര്‍ണം ലക്ഷ്യമിട്ടെത്തി, പരിക്ക് തളര്‍ത്തി; കണ്ണീരടക്കാനാകാതെ തേജസ്വിന്‍ ശങ്കര്‍

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഹൈജംപ് താരം തേജസ്വിന്‍ ശങ്കറിന്റെ സ്വപ്‌നം അവസാന നിമിഷം തകര്‍ന്നു. മത്സരത്തിന് തൊട്ടുമുമ്പ് മുട്ടിലെ പരിക്ക് രൂക്ഷമായതിനെ തുടര്‍ന്ന് ...

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

ഗ്ലാസ്‌ഗോ: 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ അക്കൗണ്ട് തുറന്ന് പാരാ പവര്‍ലിഫ്റ്റര്‍ ജണ്ഡു കുമാര്‍. പുരുഷ ഹെവിവെയ്റ്റ് പാരാ പവര്‍ലിഫ്റ്റിംഗ് വിഭാഗത്തില്‍ വെങ്കലം നേടിയ 29-കാരന്‍ ...

കോമൺവെൽത്ത് ഗെയിംസ് വിജയികൾക്ക് ഊഷ്മള സ്വീകരണം നൽകാനൊരുങ്ങി പ്രധാനമന്ത്രി; ഇന്ത്യൻ സംഘവുമായി നാളെ ഡൽഹിയിൽ കൂടിക്കാഴ്ച

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ ബഹു ദൂരം മുന്നിലെത്തിച്ച കായിക താരങ്ങൾക്ക് അഭിനന്ദനമറിയിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച ഡൽഹിയിലെ ഔദ്യോഗിക വസതിയിലാകും മെഡൽ ജേതാക്കളുമായി കൂടിക്കാഴ്ച ...

കോമൺവെൽത്ത് ഗെയിംസ്; സ്വർണ പ്രതീക്ഷയിൽ റിലേ ടീം; മലയാളി സാന്നിധ്യത്തിൽ ഫൈനലിലേക്ക് കുതിച്ചെത്തി ഇന്ത്യ

ബർമിങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പുരുഷന്മാരുടെ 4X400 മീറ്റർ ടീം ഫൈനലിലേക്ക് യോഗ്യത നേടി. യോഗ്യത മത്സരത്തിൽ മികച്ച പ്രകടനത്തോടെയാണ് ഇന്ത്യൻ ടീം സ്വർണ പോരാട്ടത്തിനിറങ്ങുന്നത്. മുഹമ്മദ് ...

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രമെഴുതി പാരാലിഫ്റ്റർ സുധീർ; അർപ്പണബോധത്തെയും നിശ്ചയദാർഢ്യത്തെയും അനുമോദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസിൽ റെക്കോർഡ് തിരുത്തി സ്വർണ്ണ നേട്ടം കൈവരിച്ച സുധീറിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരാ സ്‌പോർട്‌സ് മെഡൽ പട്ടികയിലേക്ക് സുധീറിലൂടെ തുടക്കം. 'അർപ്പണബോധത്തിന്റെയും ...

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം ഈ ചായക്കടക്കാരന്റെ മകനിലൂടെ; സാങ്കേത് മഹാദേവിന്റെ വെളളി മെഡലിന് സ്വർണത്തോളം തിളക്കം

ന്യൂഡൽഹി : 2022 കോമൺവെൽത്ത് ഗെയിംസിൽ സാങ്കേത് സർഗാർ മഹാദേവ വെള്ളി മെഡിൽ നേടി രാജ്യത്തിന് തന്നെ അഭിമാനമായിരിക്കുകയാണ്. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നും ബര്‍മിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ...