മതത്തെ വിമർശിച്ചെന്ന് ആരോപണം; നേപ്പാളിൽ കലാപകാരികൾ സർക്കാർ ഓഫീസ് ആക്രമിച്ചു, നിരത്തുകൾ അഗ്നിക്കിരയാക്കി; അക്രമത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ; കർഫ്യൂ
കാഠ്മണ്ഡു: നേപ്പാളിലെ നേപ്പാൾഗുഞ്ച് ജില്ലയിൽ ആക്രമണം അഴിച്ചുവിട്ട് തീവ്ര ഇസ്ലാമിക സംഘടനകൾ. സമൂഹമാദ്ധ്യമത്തിലൂടെ ചിലർ ഇസ്ലാമിനെ അധിക്ഷേപിച്ചു എന്നാരോപിച്ചായിരുന്നു അതിക്രമം. നേപ്പാൾഗുഞ്ച് ജില്ല ഭരണകൂട ആസ്ഥാനം കലാപകാരികൾ ...