സ്ക്രീൻ സമയം അലട്ടുന്നുണ്ടോ? മോചനം വേണമെങ്കിൽ ഇവ ശീലമാക്കൂ
ഡിജിറ്റൽ യുഗത്തിലേക്ക് കടന്നിരിക്കുകയാണ് ലോകം. ഭൂരിഭാഗം സമയവും മൊബൈൽ ഫോണും കമ്പ്യൂട്ടറുമൊക്കെ കൊണ്ടുപോകുന്നതാണ് ശരാശരി മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ. സ്ക്രീൻ ടൈം അമിതമാകുമ്പോൾ ശരീരത്തിന്റെ ആരോഗ്യത്തെ പോലും ...