ആദ്യത്തെ 'കമ്പ്യൂട്ടർ'; 2,000 വർഷം പഴക്കം; അവിശ്വസനീയ നിർമിതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആദ്യത്തെ ‘കമ്പ്യൂട്ടർ’; 2,000 വർഷം പഴക്കം; അവിശ്വസനീയ നിർമിതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2024, 09:46 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തെ ആദ്യ കമ്പ്യൂട്ടറിനെക്കുറിച്ച്..

​ഗ്രഹണ നിർണയത്തിനും ജ്യോതിശാസ്ത്രപരമായ നിരീക്ഷണങ്ങൾക്കും ​ഗ്രീക്ക് ശാസ്ത്രജ്ഞർ ഉപയോ​ഗിച്ചിരുന്ന പുരാതന അനലോ​ഗ് കമ്പ്യൂട്ടറാണ് ആന്റികീതെറ മെക്കാനിസം (Antikythera mechanism). 2,000 വർഷം പഴക്കമാണിതിന് കണക്കാക്കുന്നത്. ലോകത്തെ ഏറ്റവും പുരാതരമായ അനലോ​ഗ് കമ്പ്യൂട്ടറായി ഇതിനെ വിശേഷിപ്പിക്കുന്നു. ആന്റികീതെറ എന്ന ​ഗ്രീക്ക് ദ്വീപുകളുടെ സമീപം കണ്ടെത്തിയ കപ്പലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 1901ലാണ് ഇത് കണ്ടെടുക്കുന്നത്.

സൂര്യൻ, ചന്ദ്രൻ, മറ്റ് ​ഗ്രഹങ്ങൾ എന്നിവയുടെ ചലനം നിരീക്ഷിക്കാൻ ഇതിന് കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഈ കമ്പ്യൂട്ടർ ഒരു കലണ്ടറായും പ്രവർത്തിച്ചു. വാനനിരീക്ഷണം വിദ​ഗ്ധമായി രേഖപ്പെടുത്തിയിരുന്നതിനാൽ ​ഗ്രഹണ സമയം കണക്കാക്കുന്നതിലും ഈ അനലോ​ഗ് കമ്പ്യൂട്ടർ മികച്ചതായിരുന്നു. ബിസി 150 – 100 കാലത്ത് ​ഗ്രീക്ക് വാനനിരീക്ഷികരാണ് ഇത് നിർമിച്ചതെന്നാണ് കരുതപ്പെടുന്നത്.

ദ്വീപ് തീരത്ത് പവിഴപ്പുറ്റുകൾ തേടി നടന്ന നീന്തൽ വിദ​ഗ്ധരായിരുന്നു കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനിടയായത്. ഇവ പരിശോധിച്ചപ്പോൾ നിരവധി അപൂർവ വസ്തുക്കളും നാണയങ്ങളും ആഭരണങ്ങളും അവർ കണ്ടെത്തി. ഇതിന് പിന്നാലെയാണ് കമ്പ്യൂട്ടർ കണ്ടെടുക്കുന്നത്.

നിലവിൽ Antikythera മെക്കാനിസം 82 വിവിധ കഷ്ണങ്ങളായാണ് ​ഗവേഷകർ സൂക്ഷിച്ചിരിക്കുന്നത്. യഥാർത്ഥ ശിലയുടെ ചെറിയൊരു ഭാ​ഗം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളൂ. എന്നാൽ ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നുള്ള ​ഗവേഷകർ Antikythera മെക്കാനിസത്തിന്റെ പൂർണരൂപം 3ഡി രൂപത്തിൽ പുഃനസൃഷ്ടിച്ചിരിക്കുകയാണ്. 2,000 വർഷങ്ങൾക്ക് മുൻപ് എങ്ങനെയായിരിക്കും ഈ കമ്പ്യൂട്ടർ വർക്ക് ചെയ്തിട്ടുണ്ടാവുകയെന്നതിന്റെ ഏകദേശ വ്യാഖ്യാനമാണ് ​ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. അതിബുദ്ധിമാനായ പ്രതിഭയുടെ സൃഷ്ടിയാണ് Antikythera മെക്കാനിസമെന്നും അവർ വിശേഷിപ്പിക്കുന്നു.

Tags: computerAntikythera mechanismcalendar
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies